ലൂയി ബ്ലാങ്ക്
ദൃശ്യരൂപം
(Louis Blanc എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഫ്രാൻസിലെ ഒരു രാഷ്ട്രീയക്കാരനും ചരിത്രകാരനുമായിരുന്നു ലൂയി ബ്ലാങ്ക് എന്ന പേരിലറിയപ്പെടുന്ന ലൂയി ജീൻ ജോസഫ് ചാൾസ് ബ്ലാങ്ക് (മാഡ്രിഡ് 1811 ഒക്റ്റോബർ 29 – 1882 ഡിസംബർ 6 കാൻ). പരിഷ്കാരങ്ങളെ പിന്തുണച്ച സോഷ്യലിസ്റ്റ് ആയിരുന്ന ഇദ്ദേഹം നഗരങ്ങളിലെ പാവപ്പെട്ടവർക്ക് ജോലി ഉറപ്പുവരുത്താനായി സഹകരണ സ്ഥാപനങ്ങൾ രൂപീകരിക്കണെമെന്ന് ആവശ്യപ്പെട്ടിരുന്നു.