ലൂക്കാ പസിയോളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ലൂക്ക പാച്ചിയോളി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ലൂക്കാ പസിയോളി
Portrait of Luca Pacioli
Portrait of Luca Pacioli, traditionally attributed to Jacopo de' Barbari, 1495 (attribution controversial).[1]
ജനനംc. 1447[2]
മരണം1517 (1518) (aged 70)
Sansepolcro, Republic of Florence
ദേശീയതFlorentine
തൊഴിൽFriar, mathematician, writer
അറിയപ്പെടുന്നത്Summa de arithmetica,
De divina proportione,
double-entry bookkeeping

ഒരു ഇറ്റാലിയൻ ഗണിത ശാസ്ത്രജ്ഞനായിരുന്നു ലൂക്കാ പസിയോളി (1445–1517). അക്കൗണ്ടിംഗ് എന്ന വിജ്ഞാന ശാഖയ്ക്ക് അദ്ദേഹം ഗണ്യമായ സംഭാവനകൾ നൽകി. ഇറ്റലിയിലെ ബോർഗോയിൽ ജനിച്ചു. അതിനാൽ ലൂക്ക ഡി ബോർഗോ എന്നും അറിയപ്പെടുന്നു. അദ്ദേഹം ഒരു ഫ്രാൻസിസ്കൻ സന്യാസിയായിരുന്നു. അക്കൗണ്ടിംഗിന്റെയും ബുക്ക് കീപ്പിംഗിന്റെയും പിതാവായി അറിയപ്പെടുന്നു. ഗണിതശാസ്ത്രത്തിലും അക്കൗണ്ടൻസിയിലും അദ്ദേഹമെഴുതിയ ഗ്രന്ഥങ്ങൾ പിൽക്കാലത്ത് അതതു രംഗങ്ങളിൽ മുതൽക്കൂട്ടായി മാറി.[3]

അവലംബം[തിരുത്തുക]

  1. "THE ENIGMA OF LUCA PACIOLI'S PORTRAIT". RitrattoPacioli. Retrieved 30 January 2015.
  2. Di Teodoro, Francesco Paolo (2014). "PACIOLI, Luca". Dizionario Biografico degli Italiani (in ഇറ്റാലിയൻ). Vol. 80. Treccani. Retrieved 30 January 2015.
  3. Catholic Encyclopedia
"https://ml.wikipedia.org/w/index.php?title=ലൂക്കാ_പസിയോളി&oldid=3811451" എന്ന താളിൽനിന്ന് ശേഖരിച്ചത്