ലൂക്കാ പസിയോളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലൂക്കാ പസിയോളി

ഒരു ഇറ്റാലിയൻ ഗണിത ശാസ്ത്രജ്ഞനായിരുന്നു ലൂക്കാ പസിയോളി (1445–1517). അക്കൗണ്ടിംഗ് എന്ന വിജ്ഞാന ശാഖയ്ക്ക് ഗണ്യമായ സംഭാവനകൾ നൽകി.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ലൂക്കാ_പസിയോളി&oldid=1971079" എന്ന താളിൽനിന്നു ശേഖരിച്ചത്