ലൂക്കാ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വിശുദ്ധ ലൂക്കാ
detail of the St. Luke altarpiece by Andrea Mantegna
അപ്പസ്തോലൻ, സുവിശേഷകൻ
ജനനം അന്ത്യോക്യ, സിറിയ, റോമാ സാമ്രാജ്യം
മരണം c. 84
ഗ്രീസ്
ബഹുമാനിക്കപ്പെടുന്നത് Roman Catholic Church, Orthodox Church, Eastern Catholic Churches, Anglican Church, Lutheran Church, some other Protestant Churches
പ്രധാന കപ്പേള Padua, Italy
ഓർമ്മത്തിരുന്നാൾ 18 ഒക്ടോബർ
മധ്യസ്ഥത artists, physicians, surgeons, and others[1]

ബൈബിളിലെ നാലു സുവിശേഷകരിൽ ഒരാളാണ് വിശുദ്ധ ലൂക്ക. സിറിയയിലെ അന്ത്യോക്യയിലെ ഹെല്ലനിസ്റ്റിക് നഗരമായിരുന്നു ലൂക്കായുടെ സ്വദേശം. ആദിമ സഭാപിതക്കന്മാർ, ലൂക്കായുടെ സുവിശേഷത്തിന്റെയും അപ്പസ്തോല പ്രവൃത്തികളുടെയും ഗ്രന്ഥകർത്താവായി ചൂണ്ടിക്കാണിക്കുന്നത് ഇദ്ദേഹത്തെയാണ്.

അവലംബം[തിരുത്തുക]

  1. "Saint Luke the Evangelist". Star Quest Production Network. ശേഖരിച്ചത് 2008-12-27. 
"https://ml.wikipedia.org/w/index.php?title=ലൂക്കാ&oldid=2198883" എന്ന താളിൽനിന്നു ശേഖരിച്ചത്