ഉള്ളടക്കത്തിലേക്ക് പോവുക

ലുർലീൻ വാല്ലസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Lurleen Wallace
46th Governor of Alabama
പദവിയിൽ
January 16, 1967  May 7, 1968
LieutenantAlbert Brewer
മുൻഗാമിGeorge Wallace
പിൻഗാമിAlbert Brewer
First Lady of Alabama
In role
January 14, 1963  January 16, 1967
ഗവർണ്ണർGeorge Wallace
മുൻഗാമിFlorentine Patterson
പിൻഗാമിGeorge Wallace (First Gentleman)
വ്യക്തിഗത വിവരങ്ങൾ
ജനനം
Lurleen Brigham Burns

(1926-09-19)സെപ്റ്റംബർ 19, 1926
Tuscaloosa, Alabama, U.S.
മരണംമേയ് 7, 1968(1968-05-07) (41 വയസ്സ്)
Montgomery, Alabama, U.S.
രാഷ്ട്രീയ കക്ഷിDemocratic
പങ്കാളിGeorge Wallace (1943–1968)
കുട്ടികൾGeorge
Bobbi Jo
Peggy Sue
Janie Lee
അൽമ മേറ്റർTuscaloosa Business College

ലുർലീൻ ബ്രിഘാം വാല്ലസ്  (ജീവിതകാലം : സെപ്റ്റംബർ 19, 1926 – മെയ് 7, 1968) അലബാമയുടെ 46 ആമത്തെ ഗവർണ്ണറായിരുന്നു. അവർ ഈ ചുമതലയിൽ 1967 ജനുവരി മുതൽ 1968 മെയ് മാസം വരെയുള്ള കാലത്ത് അവരുടെ മരണം വരെ 15 മാസങ്ങൾ മാത്രമാണ് ഈ സ്ഥാനത്ത് തുടർന്നിരുന്നത്. അലബാമ ഗവർണ്ണറായിരുന്ന ജോർജ്ജ് വാല്ലസിൻറെ ആദ്യ പത്നിയായിരുന്നു ലുർലീൻ. ഭർത്താവിൻറെ ഭരണകാലത്തിനു ശേഷം രണ്ടാമതൊരു തവണകൂടി അദ്ദേഹത്തിന് ഭരണം ഏറ്റെടുക്കുന്നത് അലബാമ ഭരണഘടനയനുസരിച്ച അനുവദനീയമല്ലാതിരുന്നതിലാണ് പത്നിയായ ലുർലീൻ ഈ സ്ഥാനത്തേയ്ക്കു മത്സരിച്ചത്.[1]  അലബാമയിലെ ഇതുവരെയുള്ള ചരിത്രത്തിൽ ആദ്യത്തെയും എക്കാലത്തേയും വനിതാ ഗവർണ്ണറുമായിരുന്നു അവര്.  ഭരണത്തിലിരിക്കെ മരണമടഞ്ഞ ഏക വനിത ഗവർ‌ണ്ണറായിരുന്നു ലുർലീൻ.

അവലംബം

[തിരുത്തുക]
  1. AL Const. art. V, § 114
"https://ml.wikipedia.org/w/index.php?title=ലുർലീൻ_വാല്ലസ്&oldid=3343164" എന്ന താളിൽനിന്ന് ശേഖരിച്ചത്