ലുഹാൻസ്ക്
ലുഹാൻസ്ക് Луганськ Lugansk | |||
---|---|---|---|
City | |||
Park of the Heroes of the Great Patriotic War, Museum of local history, Academic Russian Drama Theatre, Radianska Street, and Luhanskteplovoz steam locomotive | |||
| |||
ലുവ പിഴവ് ഘടകം:Location_map-ൽ 510 വരിയിൽ : Unable to find the specified location map definition: "Module:Location map/data/Ukraine Lugansk Oblast" does not exist | |||
Coordinates: 48°34′0″N 39°20′0″E / 48.56667°N 39.33333°ECoordinates: 48°34′0″N 39°20′0″E / 48.56667°N 39.33333°E | |||
Country | ![]() | ||
Oblast | ![]() | ||
Raion | Luhansk Raion | ||
Founded | 1795 | ||
Control | Occupied by ![]() | ||
Government | |||
• Mayor (LPR) | Manolis Pilavov | ||
വിസ്തീർണ്ണം | |||
• ആകെ | 257 കി.മീ.2(99 ച മൈ) | ||
ഉയരം | 105 മീ(344 അടി) | ||
ജനസംഖ്യ (2021) | |||
• ആകെ | 3,99,559 | ||
• ജനസാന്ദ്രത | 1,600/കി.മീ.2(4,000/ച മൈ) | ||
Postal code | 91000 | ||
Area code(s) | +380 642 | ||
Climate | Dfa |
ലുഹാൻസ്ക് നഗരം (UK: /luːˈhænsk/, US: /-ˈhɑːnsk/; Ukrainian: Луганськ, pronounced [lʊˈɦɑnʲsʲk] (listen)), also known as Lugansk (UK: /-ˈɡænsk/, US: /-ˈɡɑːnsk/; Russian: Луганск, റഷ്യൻ ഉച്ചാരണം: [lʊˈɡansk]) വിഘടിത ലുഹാൻസ്ക് പീപ്പിൾസ് റിപ്പബ്ലിക്കിൻറെ (LPR) തലസ്ഥാനമെന്ന നിലയിൽ റഷ്യയുടെ നിയന്ത്രണത്തിലാണെങ്കിലും, അന്താരാഷ്ട്രതലത്തിൽ ഉക്രെയ്നിൻറെ ഭാഗമായി അംഗീകരിക്കപ്പെട്ടിട്ടുള്ള ഒരു നഗരമാണ്. 2001-ൽ ജനസംഖ്യയുടെ പകുതിയോളം വംശീയമായി ഉക്രേനിയൻ വംശജരും 47% റഷ്യൻ വംശജരും ആയിരുന്നു. 2021-ലെ രേഖകൾ പ്രകാരം, ജനസംഖ്യ 399,559 ആയി കണക്കാക്കപ്പെട്ട ലുഹാൻസ്ക് ഈ മേഖലയിലെ ഏറ്റവും ജനസംഖ്യയുള്ള നഗരമായും ഉക്രെയ്നിലെ 12-ാമത്തെ വലിയ നഗരമായും മാറുന്നു.