ലുസൈൽ ബ്രെമർ
ദൃശ്യരൂപം
ലുസൈൽ ബ്രെമർ | |
---|---|
![]() ബ്രെമർ 1939 ൽ | |
ജനനം | ആംസ്റ്റർഡാം, ന്യൂയോർക്ക്, യു.എസ്. | ഫെബ്രുവരി 21, 1917
മരണം | ഏപ്രിൽ 16, 1996 | (79 വയസ്സ്)
തൊഴിൽ(s) | നടി, നർത്തകി |
സജീവ കാലം | 1933–1948 |
ജീവിതപങ്കാളി | അബെലാർഡോ ലൂയിസ് റോഡ്രിഗസ്
(m. 1948; div. 1963) |
കുട്ടികൾ | 4 |
ലുസൈൽ ബ്രെമർ (ജീവിതകാലം: ഫെബ്രുവരി 21, 1917 - ഏപ്രിൽ 16, 1996) ഒരു അമേരിക്കൻ ചലച്ചിത്ര നടിയും നർത്തകിയും ആയിരുന്നു.
ജീവചരിത്രം
[തിരുത്തുക]ന്യൂയോർക്കിലെ ആംസ്റ്റർഡാമിൽ ജനിച്ച ബ്രെമർ താമസിയാതെ പെൻസിൽവാനിയയിലെ ഫിലാഡൽഫിയയിലേക്ക് താമസം മാറുകയും അവിടെ ബാലെ പഠിക്കുകയും ചെയ്തു. 12-ാം വയസ്സിൽ ഫിലാഡൽഫിയ ഓപ്പറ കമ്പനിയിൽ നർത്തകിയായി ജോലി ചെയ്തു.[1]
അവലംബം
[തിരുത്തുക]- ↑ Oliver, Myrna (April 20, 1996). "Lucille Bremer; Film Actress, Astaire Dancing Partner". Los Angeles Times. Retrieved August 31, 2016.