ലുവാങ് പ്രബാങ്
ലുവാങ് പ്രബാങ് ຫຼວງພຣະບາງ Louangphrabang | |
---|---|
![]() ലുവാങ് പ്രബാങിലെ നൈറ്റ് മാർക്കറ്റ് | |
Country | ![]() |
Admin. division | Louangphrabang Province |
സമയമേഖല | UTC+7 |
![]() | |
യുനെസ്കോ ലോക പൈതൃക സ്ഥാനം | |
---|---|
സ്ഥാനം | ലാവോസ് ![]() |
Area | 820, 12,560 ഹെ (88,000,000, 1.352×109 sq ft) |
മാനദണ്ഡം | ii, iv, v[1] |
അവലംബം | 479 |
നിർദ്ദേശാങ്കം | 19°53′35″N 102°08′17″E / 19.8931°N 102.1381°E |
രേഖപ്പെടുത്തിയത് | 1995 (19th വിഭാഗം) |
Endangered | – |
വെബ്സൈറ്റ് | tourismluangprabang |
ലാവോസിലെ ഒരു പ്രധാന നഗരമാണ് ലുവാങ് പ്രബാങ് (ലാവോ ഭാഷ: ຫຼວງພຣະບາງ;ഇംഗ്ലീഷ്: Luang Prabang). നാം ഖാൻ, മെക്കോങ് എന്നീ നദികളുടെ സംഗമസ്ഥാനത്താണ് ലുവാങ് പ്രബാങ് പട്ടണം സ്ഥിതിചെയ്യുന്നത്. ഏകദേശം 50000ത്തോളം ജനങ്ങൾ വസിക്കുന്ന പട്ടണമാണ് ഇത്.[2]യുനെസ്കോയുടെ ലോക പൈതൃക പട്ടികയിലും ലുവാങ് പ്രബാങ് പട്ടണം സ്ഥാനം നേടിയിട്ടുണ്ട്.
ആദ്യകാലത്ത് ലുവാങ് പ്രബാങ് എന്നുതന്നെ പേരുള്ള രാജവംശത്തിന്റെ ആസ്ഥാനമായിരുന്നു ഈ പട്ടണം. ചിയാങ് തോങ്(Chiang Thong) എന്ന പഴയപേരിലും ലുവാങ് പ്രബാങ് അറിയപ്പെടാറുണ്ട്.[3] 1975-ൽ കമ്മ്യൂണിസ്റ്റ് ഭരണകൂടം അധികാരത്തിൽ എത്തുന്നതുവരെ ലാവോസ് സാമ്രാജ്യത്തിന്റെ രാജകീയ ആസ്ഥാനവും ഭരണ സിരാകേന്ദ്രവുമായിരുന്നു ലുവാങ് പ്രബാങ്.
നിരവധി ബുദ്ധക്ഷേത്രങ്ങളും ബുദ്ധവിഹാരങ്ങളുമുള്ള ഒരു പട്ടണമാണ് ലുവാങ് പ്രബാങ്. ബുദ്ധഭിക്ഷുക്കൾ ലുവാങ് പ്രബാങിലെ തെരുവുകളിലെ ഒരു സ്ഥിരം കാഴ്ചയാണ്. ഇന്ന് ലാവോസിലെ ഒരു പ്രധാന വിനോദസഞ്ചാരകേന്ദ്രമാണ് ഈ പൈതൃക നഗരം. പാശ്ചാത്യരാജ്യങ്ങളിൽനിന്നുള്ള നിരവധി സഞ്ചാരികൾ ലുവാങ് പ്രബാങിൽ എത്തുന്നു.
കാലാവസ്ഥ[തിരുത്തുക]
Luang Prabang പ്രദേശത്തെ കാലാവസ്ഥ | |||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|
മാസം | ജനു | ഫെബ്രു | മാർ | ഏപ്രി | മേയ് | ജൂൺ | ജൂലൈ | ഓഗ | സെപ് | ഒക് | നവം | ഡിസം | വർഷം |
റെക്കോർഡ് കൂടിയ °C (°F) | 39.4 (102.9) |
38.9 (102) |
41.1 (106) |
45.0 (113) |
43.9 (111) |
40.0 (104) |
38.9 (102) |
40.0 (104) |
37.8 (100) |
38.3 (100.9) |
36.1 (97) |
32.8 (91) |
45.0 (113) |
ശരാശരി കൂടിയ °C (°F) | 27.4 (81.3) |
30.8 (87.4) |
33.1 (91.6) |
34.4 (93.9) |
33.8 (92.8) |
32.4 (90.3) |
31.8 (89.2) |
31.5 (88.7) |
31.9 (89.4) |
30.8 (87.4) |
28.5 (83.3) |
26.3 (79.3) |
31.1 (88) |
പ്രതിദിന മാധ്യം °C (°F) | 19.1 (66.4) |
21.6 (70.9) |
24.4 (75.9) |
26.9 (80.4) |
27.7 (81.9) |
27.6 (81.7) |
27.0 (80.6) |
26.7 (80.1) |
26.4 (79.5) |
24.8 (76.6) |
21.9 (71.4) |
18.6 (65.5) |
24.4 (75.9) |
ശരാശരി താഴ്ന്ന °C (°F) | 14.2 (57.6) |
15.4 (59.7) |
18.0 (64.4) |
21.4 (70.5) |
23.5 (74.3) |
24.5 (76.1) |
24.0 (75.2) |
23.5 (74.3) |
22.9 (73.2) |
21.1 (70) |
18.0 (64.4) |
14.4 (57.9) |
20.1 (68.2) |
താഴ്ന്ന റെക്കോർഡ് °C (°F) | 0.6 (33.1) |
7.8 (46) |
10.0 (50) |
13.9 (57) |
17.2 (63) |
13.9 (57) |
19.4 (66.9) |
13.9 (57) |
10.6 (51.1) |
12.8 (55) |
6.1 (43) |
4.4 (39.9) |
0.6 (33.1) |
മഴ/മഞ്ഞ് mm (inches) | 15.2 (0.598) |
18.6 (0.732) |
29.8 (1.173) |
107.9 (4.248) |
147.2 (5.795) |
258.2 (10.165) |
228.4 (8.992) |
288.6 (11.362) |
172.6 (6.795) |
126.2 (4.969) |
40.1 (1.579) |
10.1 (0.398) |
1,442.9 (56.807) |
ശരാ. മഴ ദിവസങ്ങൾ | 2 | 2 | 3 | 9 | 12 | 14 | 16 | 19 | 12 | 6 | 3 | 1 | 99 |
% ആർദ്രത | 82 | 77 | 74 | 76 | 81 | 85 | 87 | 89 | 87 | 86 | 84 | 85 | 82.8 |
മാസം സൂര്യപ്രകാശം ലഭിക്കുന്ന ശരാശരി മണിക്കൂറുകൾ | 190.9 | 205.7 | 197.7 | 207.1 | 197.4 | 134.9 | 126.0 | 141.3 | 179.0 | 194.5 | 180.0 | 173.9 | 2,128.4 |
Source #1: NOAA (1961–1990)[4] | |||||||||||||
ഉറവിടം#2: Deutscher Wetterdienst (extremes)[5] |
ചിത്രശാല[തിരുത്തുക]
അവലംബം[തിരുത്തുക]
- ↑ http://whc.unesco.org/en/list/479.
- ↑ http://www.dailymail.co.uk/travel/article-2146908/Luang-Prabang-New-Delhi-From-simply-divine-reassuringly-sumptuous.html
- ↑ chiang-tong
- ↑ "Luangphabang Climate Normals 1961-1990". National Oceanic and Atmospheric Administration. ശേഖരിച്ചത് 24 January 2016.
- ↑
"Klimatafel von Luang Prabang (Louangphrabang) / Laos" (PDF). Baseline climate means (1961–1990) from stations all over the world (ഭാഷ: German). Deutscher Wetterdienst. ശേഖരിച്ചത് 24 January 2016.
{{cite web}}
: CS1 maint: unrecognized language (link)
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
