ലീന സഹറുദ്ദീൻ
ദൃശ്യരൂപം
| Lina Zahreddine | |
|---|---|
| പ്രമാണം:Lina zahr eddine.jpg Lina | |
| ജനന നാമം | Lina Zahreddine |
| ജനനം | ജൂലൈ , 1975 Beirut Lebanon |
| ദേശീയത | Lebanese |
| Employer | Al Mayadeen TV Ex-aljazeera satellite channel |
| വെബ്സൈറ്റ് | www.almayadeen.net |
ലെബനീസ് വാർത്ത അവതാരകയും ടോക് ഷോ അവതരിക്കുന്ന ആളുമാണ് ലീന സഹർ ദീൻ (English: Lina Zahr Eddine (അറബി: لينا زهر الدين) (ജനനം: 1975)
ആദ്യകാല ജീവിതം
[തിരുത്തുക]1975 ജൂലൈ 12ന് ലെബനീസ് ആഭ്യന്തര യുദ്ധം ആരംഭിക്കുന്ന കാലത്താണ് ലീനയുടെ ജനനം. ലെബനാനിലെ ബെയ്‌റൂത്തിൽ ജനിച്ചു.ബെയ്‌റൂത്തിലെ സെന്റ് ജോസഫ് സ്‌കൂളിൽ പ്രാഥമിക പഠനം. ബെയ്‌റൂത്തിലെ തന്നെ അമേരിക്കൻ സർവ്വകലാശാലയിൽ നിന്ന് ബിരുദം നേടി.
ഔദ്യോഗിക ജീവിതം
[തിരുത്തുക]2002ൽ ഖത്തറിലെ ദോഹ ആസ്ഥാനമായി പ്രവർത്തിക്കുന്ന അൽജസീറ വാർത്താ ചാനലിൽ ജോലി ആരംഭിച്ചു. 2012ൽ അൽ മയാദീൻ എന്ന ലെബനാനിലെ അറബ് ടെലിവിഷൻ ചാനലിൽ ജോലി നോക്കി.[1]
അവലംബം
[തിരുത്തുക]- ↑ "Al Mayadeen TV: New Kid on the Block". Al Akhbar. 4 June 2012. Retrieved 11 June 2012.