ലീച്ച്സ് സ്റ്റോം പെട്രെൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ലീച്ച്സ് സ്റ്റോം പെട്രെൽ
Lesp1.jpg
Scientific classification edit
Kingdom: ജന്തുലോകം
Phylum: Chordata
Class: Aves
Order: Procellariiformes
Family: Hydrobatidae
Genus: Oceanodroma
Species:
O. leucorhoa
Binomial name
Oceanodroma leucorhoa
(Vieillot, 1818)
Subspecies

See text

ലീച്ച്സ് സ്റ്റോം പെട്രെൽ അല്ലെങ്കിൽ ലീച്ച്സ് പെട്രെൽ (Oceanodroma leucorhoa) ട്യൂബിനോസ് കുടുംബത്തിലെ ഒരു ചെറിയ കടൽപ്പക്ഷിയാണ്. ബ്രിട്ടീഷ് ശാസ്ത്രജ്ഞനായ വില്യം എൽഫോർഡ് ലീക്കിന്റെ പേരിലാണ് ഇത് അറിയപ്പെടുന്നത്. പുരാതന ഗ്രീക്കിൽ നിന്നാണ് ശാസ്ത്രീയ നാമം ലഭിച്ചത്. ഓഷിയനോഡ്രാമയിൽ (Oceanodroma ) ഓക്കിയാനോസ് (okeanos) നിന്ന് ഓഷിയൻ( "ocean") എന്ന പേരും ഡ്രോമോസ് (dromos) നിന്ന് റണ്ണർ ("runner") എന്ന പേരും ലൂകോറൊയയിൽ (leucorhoa) നിന്ന് വൈറ്റ് (white) എന്ന പേരും ഒറോസ് (orrhos) നിന്ന് റംപ് ("rump") എന്ന പേരും ലഭിക്കുകയുണ്ടായി.[2]അറ്റ്ലാന്റിക്, പസഫിക് സമുദ്രങ്ങളിലെ തണുപ്പുള്ള വടക്കൻ പ്രദേശങ്ങളിൽ പ്രവേശിക്കാൻ പറ്റാത്ത ദ്വീപുകളിൽ ഇത് വളരുന്നു. പാറക്കല്ലുകൾ, ആഴംകുറഞ്ഞ മാളങ്ങൾ, അല്ലെങ്കിൽ ലോഗ്സ് പോലുള്ള മറഞ്ഞിരിക്കാൻ സാധിക്കുന്ന പ്രദേശങ്ങളിൽ കടലിനോടു ചേർന്ന് കാണപ്പെടുന്ന കോളനികളിൽ ഇത് കൂടുകൂട്ടുന്നു.

അവലംബങ്ങൾ[തിരുത്തുക]

  1. ലുവ പിഴവ് ഘടകം:Citation/CS1/Utilities-ൽ 127 വരിയിൽ : Called with an undefined error condition: maint_ref_harv
  2. Jobling, James A (2010). The Helm Dictionary of Scientific Bird Names. London: Christopher Helm. pp. 225, 279. ISBN 978-1-4081-2501-4.

ബാഹ്യ ലിങ്കുകൾ[തിരുത്തുക]