Jump to content

ലിൽ വെയ്ൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Lil Wayne
Carter performing in December 2015
ജനനം
Dwayne Michael Carter Jr.

(1982-09-27) സെപ്റ്റംബർ 27, 1982  (41 വയസ്സ്)
മറ്റ് പേരുകൾTunechi, Weezy F. Baby, President Carter
തൊഴിൽ
  • Rapper
  • singer
  • songwriter
  • record executive
  • entrepreneur
  • actor
സജീവ കാലം1995–present
ജീവിതപങ്കാളി(കൾ)
(m. 2004; div. 2006)
പങ്കാളി(കൾ)Nivea (2002–2003, 2009–2010; ex-fiancée)
Lauren London
Denise Bidot (2019–present)
കുട്ടികൾ4
പുരസ്കാരങ്ങൾList of awards and nominations
Musical career
വിഭാഗങ്ങൾHip hop
ഉപകരണ(ങ്ങൾ)
ലേബലുകൾ

ഒരു അമേരിക്കൻ റാപ്പറും ഗായകനുമാണ് ഡ്വെയ്ൻ മൈക്കൽ കാർട്ടർ ജൂനിയർ എന്ന ലിൽ വെയ്ൻ (ജനനം സെപ്റ്റംബർ 27, 1982).

നാല് ഗ്രാമി പുരസ്കാരങ്ങളടക്കം നിരവധി ബഹുമധികൾ നേടിയിട്ടുള്ള ഇദ്ദേഹം നിലവിൽ ബിൽബോർഡ് ഹോട്ട് 100 ചാർട്ടിൽ ഏറ്റവും ഗാനങ്ങൾ ഉള്ള കലാകാരനാണ്.ലോകമെമ്പാടുമായി 10 കോടിയിലധികം ആൽബങ്ങൾ വിറ്റഴിച്ചിട്ടുള്ള ഇദ്ദേഹം എക്കാലത്തെയും മികച്ച കലാകാരന്മാരിൽ ഒരാളാണ്.[2][3]

അവലംബം

[തിരുത്തുക]
  1. "Lil Wayne Frees 'Tha Carter V' Via a Settlement from Cash Money".
  2. "The 10 Best Rappers of All Time". Billboard. November 12, 2015. Retrieved August 5, 2020.
  3. Kostidakis, Perry (June 11, 2018). "Lil Wayne Is the Forefather of Modern Rap". Complex Networks. Archived from the original on 2021-05-07. Retrieved August 5, 2020.
"https://ml.wikipedia.org/w/index.php?title=ലിൽ_വെയ്ൻ&oldid=4073002" എന്ന താളിൽനിന്ന് ശേഖരിച്ചത്