ലില്ലിയൻ ഗിഷ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലില്ലിയൻ ഗിഷ്
Lillian Gish-edit1.jpg
Lillian Gish, 1921
ജനനം Lillian Diana Gish
1893 ഒക്ടോബർ 14(1893-10-14)
Springfield, Ohio, U.S.
മരണം 1993 ഫെബ്രുവരി 27(1993-02-27) (പ്രായം 99)
New York, New York, U.S.
മരണകാരണം
Heart failure
തൊഴിൽ Actress
സജീവം 1902–1987
ബന്ധുക്കൾ Dorothy Gish (younger sister)
വെബ്സൈറ്റ് www.lilliangish.com

ഒരു അമേരിക്കൻ ചലചിത്രനടിയും നാടകനടിയുമായിരുന്നു ലില്ലിയൻ ഡയാന ഗിഷ്[1] [2] ഒരു സംവിധായകയും എഴുത്തുകാരിയുമായിരുന്ന അവർ,1912-ൽ നിശ്ശബ്ദസിനിമകളുടെ കാലം മുതൽ 1987-വരെ 75 വർഷത്തോളം സിനിമാരംഗത്ത് സജീവമായിരുന്നു. അമേരിക്കൻ സിനിമയുടെ പ്രഥമ വനിത (First Lady of American Cinema) എന്നറിയപ്പെട്ടിരുന്ന ലില്ലിയൻ ഗിഷ് സിനിമാരംഗത്തെ അടിസ്ഥാന ആശയങ്ങൾ ആവിഷ്കരിച്ചു.[3]

ആദ്യകാല ജീവിതം[തിരുത്തുക]

Dorothy and Lillian Gish with actress Helen Ray,[4] their leading lady in Her First False Step (1903)

ഒഹയോ സംസ്ഥാനത്തിലെ സ്പ്രിങ്‌ഫീൽഡിൽ Mary Robinson McConnell (1875–1948) ജെയിംസ് ലെ ഗിഷ് (1872–1912) എന്നിവരുടെ പുത്രിയായി ജനിച്ചു.[5] ഇളായ സഹോദരി ഡോറൊത്തിയും പ്രശസ്ത ചലച്ചിത്ര താരമായിരുന്നു.


അവലംബം[തിരുത്തുക]

  1. Although there are unsupported claims that the Gish sisters were born with the surname "de Guiche", in fact their surname at birth was "Gish". According to Lillian Gish: Her Legend, Her Life (2001), a biography by Charles Affron: "The Gish name was initially the source of some mystification. In 1922, at the time of the opening of Orphans of the Storm, Lillian reported that the Gish family was of French origin, descending from the Duke de Guiche ... [S]uch press-agentry falsification was common."
  2. Lillian Gish - North American Theatre Online
  3. AFI: 1984 Lillian Gish Tribute
  4. Dorothy and Lillian Gish (1973) p12
  5. "Lillian Gish Biography". Bioandlyrics.com. February 27, 1993. ശേഖരിച്ചത് October 4, 2010. 
"https://ml.wikipedia.org/w/index.php?title=ലില്ലിയൻ_ഗിഷ്&oldid=2508945" എന്ന താളിൽനിന്നു ശേഖരിച്ചത്