മേരി പിക്ഫോർഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Mary Pickford
Mary Pickford cph.3c17995u.jpg
Portrait photograph, 1914
ജനനം Gladys Louise Smithഉദ്ധരിച്ചതിൽ പിഴവ്: <ref> റ്റാഗിനു </ref> എന്ന അന്ത്യറ്റാഗ് നൽകിയിട്ടില്ല
മരണകാരണം
Cerebral hemorrhage
ശവകുടീരം Forest Lawn Memorial Park, Glendale, California
ഭവനം Pickfair, Beverly Hills, California, U.S.
തൊഴിൽ Actress, producer, screenwriter
സജീവം 1905–1949
കുട്ടി(കൾ) 2 adopted
മാതാപിതാക്കൾ John Charles Smith
Charlotte Hennessey
ബന്ധുക്കൾ Lottie Pickford (sister)
Jack Pickford (brother)

സിനിമാരംഗത്ത് മേരി പിക്ഫോർഡ് എന്നറിയപ്പെട്ട ഗ്ലാഡിസ് ലൂയിസ് സ്മിത്ത് (Gladys Louise Smith (ഏപ്രിൽ 8, 1892 – മെയ് 29, 1979)) ഒരു കനേഡിയൻ - അമേരിക്കൻ സിനിമകളിലെ നടി, സംവിധായിക, തിരക്കഥാകൃത്ത്, നിർമാതാവ് എന്നീ നിലകളിൽ പ്രശസ്തയാണ്. യുണൈറ്റഡ് ആർടിസ്റ്റ് എന്ന സിനിമാ സ്റ്റുഡിയോയുടെ സ്ഥാപകരിൽ ഒരാളാണ്. അമേരിക്കയിലെ ലോസ് ആഞ്ചലൽസിൽ രൂപീകരിക്കപ്പെട്ട ഒരു സംഘടനയാണ് അക്കാഡമി ഓഫ് മോഷൻ പിക്ചർ ആർട്സ് ആൻഡ് സയൻസസ് എന്ന സംഘടനയുടെ 36 സ്ഥാപകരിൽ ഒരാളാണ് ഇവർ.[1]

"അമേരിക്കാസ് സ്വീറ്റ് ഹാർട്ട്"[2][3][4] "ഗേൾ വിത് ദ കേൾ", എന്നൊക്കെ ഇവർ അറിയപ്പെട്ടിരുന്നു.

ചലച്ചിത്രങ്ങൾ[തിരുത്തുക]

കൂടുതൽ വായനയ്ക്ക്[തിരുത്തുക]

അവലംബം[തിരുത്തുക]

Footnotes
A. ^^ 211 University Avenue at the time of Mary Pickford's birth was at the corner of University Avenue and Elm Street, now the location of the Hospital for Sick Children. University Avenue was later extended south of Queen Street and the addresses renumbered.
Notes
  1. Obituary Variety, May 30, 1979.
  2. Baldwin, Douglas; Baldwin, Patricia (2000). The 1930s. Weigl. p. 12. ISBN 1-896990-64-9. 
  3. Flom, Eric L. (2009). Silent Film Stars on the Stages of Seattle: A History of Performances by Hollywood Notables. McFarland. p. 226. ISBN 0-7864-3908-4. 
  4. Sonneborn, Liz (2002). A to Z of American Women in the Performing Arts. Infobase. p. 166. ISBN 1-4381-0790-0. 
  5. Petersen, Anne (2014). Scandals of Classic Hollywood. Penguin. 
"https://ml.wikipedia.org/w/index.php?title=മേരി_പിക്ഫോർഡ്&oldid=2493626" എന്ന താളിൽനിന്നു ശേഖരിച്ചത്