ലിബ്രെഓഫീസ് റൈറ്റർ
ദൃശ്യരൂപം
LibreOffice Writer 5.1 with Breeze toolbar icon set | |
| വികസിപ്പിച്ചത് | The Document Foundation |
|---|---|
| Stable release | |
| റെപോസിറ്ററി | |
| ഓപ്പറേറ്റിങ് സിസ്റ്റം | Linux, FreeBSD, Mac OS X and Microsoft Windows |
| തരം | Word processor |
| അനുമതിപത്രം | MPLv2.0 (secondary license GPL, LGPLv3+ or Apache License 2.0)[2] |
| വെബ്‌സൈറ്റ് | www.libreoffice.org |
ഒരു സ്വതന്ത്ര സോഫ്റ്റ്‍വെയർ വേഡ് പ്രൊസസറാണ് ലിബ്രെ ഓഫീസ് റൈറ്റർ. മൈക്രോസോഫ്റ്റ് വേഡിനും കോറലിൻറെ വേഡ്പേർഫെക്ടിനും സമാനമായ അപ്ലിക്കേഷൻ സോഫ്‍റ്റ്‍വെയറാണ് ഇത്. ഓപ്പൺ ഓഫീസ് റൈറ്ററിൻറെ ഒരു ശാഖയാണിത്.[3][4]
മോസില്ല പബ്ലിക് ലൈസൻസ് വി2.0 അടിസ്ഥാനമാക്കിയാണ് ഇത് പുറത്തിറക്കിയത്.
ലിനക്സ്, ഫ്രീബിഎസ്ഡി, മാക് ഒഎസ്, മൈക്രോസോഫ്റ്റ് എന്നീ ഒ എസുകളിലെല്ലാം ഈ അപ്ലിക്കേഷൻ പ്രവർത്തിക്കുന്നു.
സവിശേഷതകൾ
[തിരുത്തുക]ODT ആണ് ഫയൽ എക്സറ്റൻഷനെങ്കിലും മറ്റു വേഡ്പ്രൊസസർ ഫയൽ എക്സറ്റൻഷനായ DOC, DOCX, RTF , XHTML എന്നിവയെല്ലാം ഈ അപ്ലിക്കേഷനിൽ തുറക്കാനും ഈ എക്സ്റ്റെൻഷനുകളിൽ സേവ് ചെയ്യുകയും ചെയ്യാം.[5]
അവലംബം
[തിരുത്തുക]- 1 2 "Release Notes". The Document Foundation. Retrieved 2017-07-28.
- ↑ "Licenses". The Document Foundation. Archived from the original on 2016-02-11. Retrieved 16 December 2015.
- ↑ Elena Opris (January 8, 2014). "LibreOffice Writer Review". Softpedia. Retrieved July 7, 2015.
- ↑ Jon L. Jacobi (June 27, 2013). "Review: LibreOffice 4 liberates you from Microsoft Office". IDG Consumer & SMB. Retrieved July 7, 2015.
- ↑ The Document Foundation (n.d.). "Writer, a Word Processor for Every Kind of Document". Archived from the original on 2011-06-22. Retrieved 15 June 2011.
{{cite web}}: CS1 maint: year (link)