ലിനസ് മാർപ്പാപ്പാ
ദൃശ്യരൂപം
വിശുദ്ധ ലിനസ് മാർപ്പാപ്പ | |
---|---|
റോമിലെ ബിഷപ്പ് | |
സഭ | കത്തോലിക്കാസഭ |
ഭദ്രാസനം | ഹോളീ സീ |
സ്ഥാനാരോഹണം | c. AD 67 |
ഭരണം അവസാനിച്ചത് | c. AD 76 |
മുൻഗാമി | വിശുദ്ധ പത്രോസ് |
പിൻഗാമി | അനാക്ലെറ്റസ് |
വ്യക്തി വിവരങ്ങൾ | |
ജനനം | c. AD 10 വോൾട്ടറ, ഇറ്റലി, റോമാ സാമ്രാജ്യം |
മരണം | c. AD 76 റോം, ഇറ്റലി, റോമാ സാമ്രാജ്യം |
കബറിടം | വത്തിക്കാൻ ഹിൽ (സാധ്യത) |
വിശുദ്ധപദവി | |
തിരുനാൾ ദിനം | 23 സെപ്റ്റംബർ |
വണങ്ങുന്നത് | വിശുദ്ധരെ ആരാധിക്കുന്ന എല്ലാ ക്രൈസ്തവവിഭാഗങ്ങളും |
വിശുദ്ധപദവി പ്രഖ്യാപനം | കോൺഗ്രിഗേഷനു മുൻപ് |
ഗുണവിശേഷങ്ങൾ | പാലിയം തിരുവസ്ത്രം |
ആദ്യത്തെ റോമൻ മാർപ്പാപ്പയായിരുന്നു ലിനസ്.[1] പൗരസ്ത്യ ക്രിസ്തുമതം ഇദ്ദേഹത്തെ വിശുദ്ധനായി കണക്കാക്കി വണങ്ങുന്നു. സെപ്റ്റംബർ 23-നാണ് കത്തോലിക്കാസഭ ഇദ്ദേഹത്തിന്റെ തിരുനാൾ ആചരിക്കുന്നത്. പത്രോസ് ശ്ലീഹായുടെ പിൻഗാമിയാണ് ലിനസ്. അദ്ദേഹത്തിന്റെ സ്വകാര്യ, പൗരോഹിത്യജീവിതത്തെപ്പറ്റിയുള്ള വിവരങ്ങൾ അജ്ഞാതമാണ്. ഭരണകാലയളവിനെപ്പറ്റിയും ആശയക്കുഴപ്പങ്ങൾ നിലനിൽക്കുന്നുണ്ട്. ചരിത്രകാരന്മാരുടെ അഭിപ്രായത്തിൽ വിശുദ്ധ പത്രോസിന്റെ മരണ തീയതി അനുസരിച്ച് ഏകദേശം എഡി 64/67 നും 76/79 നും ഇടയിൽ അദ്ദേഹം അധികാരത്തിലുണ്ടെന്നു കരുതുന്നു.[2][3]
അവലംബം
[തിരുത്തുക]- ↑ Against Heresies 3:3.3
- ↑ Maxwell-Stuart, P.G. Chronicle of the Popes (en anglès). Londres: Thames and Hudson, 1997, p. 17. ISBN 0-500-01798-0.
- ↑ Guiley, Rosemary. The Encyclopedia of Saints (en anglès). Nova York: Visionary Living, 2001. p. 209. ISBN 0-8160-4133-4.