ലിങ്ക്ഡ്ഇൻ
ദൃശ്യരൂപം
തരം | Public |
---|---|
സുസ്ഥാപിതം | Santa Monica, California (2003) |
സ്ഥാപകൻ | Reid Hoffman Allen Blue Konstantin Guericke Eric Ly Jean-Luc Vaillant |
ആസ്ഥാനം | Mountain View, California, U.S. |
Area served | Worldwide |
Key people | Reid Hoffman (Chairman) Jeff Weiner (CEO) |
Industry | Internet |
Revenue | $972 million (2012)[1] |
Employees | 3,177 (September 2012)[2] |
Slogan | Relationships Matter |
വെബ്സൈറ്റ് | www |
അലെക്സ റാങ്ക് | 14 (February 2013—ലെ കണക്കുപ്രകാരം[update])[3] |
Type of site | Social network service |
Advertising | Google, AdSense |
Registration | Required |
Available in | Multilingual |
Launched | May 5, 2003 |
ഇപ്പോഴത്തെ സ്ഥിതി | Active |
Screenshot ലിങ്ക്‌ഡ്ഇൻ-ന്റെ പൂമുഖത്താൾ, 2013 ജൂലൈ 20-ന് എടുത്തത് |
പ്രശസ്തമായ ഒരു സാമൂഹ്യക്കൂട്ടായ്മാ വെബ്സൈറ്റാണ് ലിങ്ക്ഡ്ഇൻ. പ്രോഫഷണൽ ജോലികൾ ചെയ്യുന്നവരുടെ കൂട്ടായ്മായാണ് ലിങ്ക്ഡ്ഇൻ അറിയപ്പെടുന്നത്. 20കോടി ആളുകളെ തങ്ങളുടെ നെറ്റുവർക്കിനു കീഴിൽ അംഗങ്ങളായുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 2003 മേയ് 5 നാണ് ലിങ്ക്ഡ്ഇൻ ആരംഭിച്ചത്.
ഭാഷകൾ
[തിരുത്തുക]ഇംഗ്ലീഷ് ഭാഷ കൂടാതെ ഫ്രഞ്ച്, ജർമ്മൻ, ഇറ്റാലിയൻ, പോർട്ടുഗീസ്, സ്പാനിഷ്, ഡച്ച്, സ്വീഡിഷ്, റൊമാനിയൻ, റഷ്യൻ, ടർക്കിഷ്, ജാപ്പനീസ്, പോളിഷ്, കൊറിയൻ, ഇൻഡോനേഷ്യൻ, മലയ് തുടങ്ങിയ ഭാഷകളിലും സൈറ്റ് ലഭ്യമാണ്.
അവലംബം
[തിരുത്തുക]- ↑ "LinkedIn". Google.
- ↑ [1]
- ↑ "Linkedin.com Site Info". Alexa Internet. Archived from the original on 2017-01-29. Retrieved 2013-02-03.