ലാബ്‌വ്യൂ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലാബ്‌വ്യൂ
LabVIEW logo.
LabVIEW logo.
വികസിപ്പിച്ചത്നാഷണൽ ഇൻസ്ട്രുമെന്റ്സ്
Stable release
2012 / ഓഗസ്റ്റ് 3 2012 (2012-08-03), 4309 ദിവസങ്ങൾ മുമ്പ്
ഓപ്പറേറ്റിങ് സിസ്റ്റംമൈക്രോസോഫ്റ്റ് വിൻഡോസ്, യുണിക്സ്, ലിനക്സ്, മാക് ഒ.എസ്. എക്സ്.
തരംഡാറ്റാ അക്വിസിഷൻ, ഇൻസ്റ്റ്രമെന്റ് കൺട്രോൾ, ഓട്ടോമേഷൻ
അനുമതിപത്രംപ്രൊപ്രൈറ്ററി
വെബ്‌സൈറ്റ്നാഷണൽ ഇൻസ്ട്രുമെന്റ്സ്/ലാബ്‌വ്യൂ

നാഷണൽ ഇൻസ്ട്രുമെന്റ്സ് കോർപ്പറേഷൻ പുറത്തിറക്കിയ ഒരു വിഷ്വൽ പ്രോഗ്രാമിങ്ങ് ഭാഷയാണ് ലാബ്‌വ്യൂ(LabVIEW). 1986-ൽ ആപ്പിൾ മാക്കിന്റോഷിന് വേണ്ടി നിർമ്മിച്ച ഇന്ന് ശാസ്ത്ര/വ്യവസായ മേഖലകളിൽ വിവരശേഖരണം, ഉപകരണ നിയന്ത്രണം, ഓട്ടോമേഷൻ തുടങ്ങിയ ആവശ്യങ്ങൾക്കായി വ്യാപകമായി മൈക്രോസോഫ്റ്റ് വിൻഡോസ്, യുണിക്സ്, ലിനക്സ്, മാക് ഒ.എസ്. എക്സ്. എന്നീ പ്ലാറ്റ്ഫോമുകളിൽ ഉപയോഗിച്ചുവരുന്നു.

ലാബ്‌വ്യൂവിന്റെ ഗ്രാഫിക് പ്രോഗ്രാമിംഗ് ഭാഷ ജി-പ്രോഗ്രാമിംഗ് എന്ന് അറിയപ്പെടുന്നു. 2012-ൽ ഇതിന്റെ ഏറ്റവും പുതിയ വെർഷനായ ലാബ്‌വ്യൂ 2012 പുറത്തിറങ്ങി.

റിലീസുകൾ[തിരുത്തുക]

പതിപ്പ് ബിൽഡ് നമ്പർ തീയതി
ലാബ്‌വ്യൂ പ്രൊജക്റ്റ് ആരംഭിക്കുന്നു ഏപ്രിൽ 1983
ലാബ്‌വ്യൂ 1.0 (മാക്കിന്റോഷിന് വേണ്ടി) ?? ഒക്റ്റോബർ 1986
ലാബ്‌വ്യൂ 2.0 ?? ജനുവരി 1990
ലാബ്‌വ്യൂ 2.5 (സൺ, വിൻഡോസ് എന്നിവക്കുള്ള ആദ്യ വെർഷൻ) ?? ഓഗസ്റ്റ് 1992
ലാബ്‌വ്യൂ 3.0 (മൾട്ടിപ്ലാറ്റ്ഫോം) ?? ജൂലൈ 1993
ലാബ്‌വ്യൂ 3.0.1 (വിൻഡോസ് എൻ.ടി.ക്കുള്ള ആദ്യ വെർഷൻ) ?? 1994
ലാബ്‌വ്യൂ 3.1 ?? 1994
ലാബ്‌വ്യൂ 3.1.1 (ആപ്ലിക്കേഷൻ ബിൽഡർ ഉള്ള ആദ്യ വെർഷൻ) ?? 1995
ലാബ്‌വ്യൂ 4.0 ?? ഏപ്രിൽ 1996
ലാബ്‌വ്യൂ 4.1 ?? 1997
ലാബ്‌വ്യൂ 5.0 ?? ഫെബ്രുവരി 1998
ലാബ്‌വ്യൂ ആർ. ടി. (റിയൽ ടൈം) ?? മേയ് 1999
ലാബ്‌വ്യൂ 6.0 (6ഐ) 6.0.0.4005 26 ജൂലൈ 2000
ലാബ്‌വ്യൂ 6.1 6.1.0.4004 12 ഏപ്രിൽ 2001
ലാബ്‌വ്യൂ 7.0 (എക്സ്പ്രസ്സ്) 7.0.0.4000 ഏപ്രിൽ 2003
ലാബ്‌വ്യൂ പി.ഡി.എ. മൊഡ്യൂൾ ആദ്യ വെർഷൻ ?? മേയ് 2003
ലാബ്‌വ്യൂ എഫ്.പി.ജി.എ. മൊഡ്യൂൾ ആദ്യ വെർഷൻ ?? ജൂൺ 2003
ലാബ്‌വ്യൂ 7.1 ?? 2004
ലാബ്‌വ്യൂ എംബഡഡ് മൊഡ്യൂൾ ആദ്യ വെർഷൻ ?? മേയ് 2005
ലാബ്‌വ്യൂ 8.0 ?? സെപ്റ്റംബർ 2005
ലാബ്‌വ്യൂ 8.20 (നേറ്റീവ് ഒബ്ജക്റ്റ് ഓറിയന്റഡ് പ്രോഗ്രാമിംഗ്) ?? ഓഗസ്റ്റ് 2006
ലാബ്‌വ്യൂ 8.2.1 8.2.1.4002 21 ഫെബ്രുവരി 2007
ലാബ്‌വ്യൂ 8.5 8.5.0.4002 2007
ലാബ്‌വ്യൂ 8.6 8.6.0.4001 24 ജൂലൈ 2008
ലാബ്‌വ്യൂ 8.6.1 8.6.0.4001 10 ഡിസംബർ 2008
ലാബ്‌വ്യൂ 2009 (32,64-ബിറ്റ്) 9.0.0.4022 4 ഓഗസ്റ്റ് 2009
ലാബ്‌വ്യൂ 2009 സെർവീസ് പാക്ക് 2 9.0.1.4011 8 ജനുവരി 2010
ലാബ്‌വ്യൂ 2010 10.0.0.4032 4 ഓഗസ്റ്റ് 2010
ലാബ്‌വ്യൂ 2010 എഫ്2 10.0.0.4033 16 സെപ്റ്റംബർ 2010
ലാബ്‌വ്യൂ 2010 സെർവീസ് പാക്ക് 1 10.0.1.4004 17 മേയ് 2011
ലാബ്‌വ്യൂ (ലെഗോ മൈൻഡ്സ്റ്റോംസിന് വേണ്ടി) (2010 സെർവീസ് പാക്ക് 1) ഓഗസ്റ്റ് 2011
ലാബ്‌വ്യൂ 2011 11.0.0.4029 22 ജൂൺ 2011
ലാബ്‌വ്യൂ 2011 സെർവീസ് പാക്ക് 1 11.0.1.4015 1 മാർച്ച് 2012
ലാബ്‌വ്യൂ 2012 12.0.0.4029 ഓഗസ്റ്റ് 2012
"https://ml.wikipedia.org/w/index.php?title=ലാബ്‌വ്യൂ&oldid=1721188" എന്ന താളിൽനിന്ന് ശേഖരിച്ചത്