ലാത്വൈറസ് നിസോളിയ
Lathyrus nissolia | |
---|---|
![]() | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Kingdom: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | L. nissolia
|
Binomial name | |
Lathyrus nissolia |
ലാത്വൈറസ് നിസോളിയ അല്ലെങ്കിൽ ഗ്രാസ്സ് വെച്ച്ലിങ് ലാതിറസ് ജീനസിൽപ്പെട്ട ഒരു സസ്യയിനമാണ്. യൂറോപ്പ്, മഗ്രിബ്, ലെവന്റ്, കോക്കസ് എന്നിവിടങ്ങളിലെ ഭൂരിഭാഗം പ്രദേശങ്ങളിലും ഇത് വ്യാപകമാണ്. മെയ് മുതൽ ജൂലൈ വരെയുള്ള കാലങ്ങളിൽ ക്രിംപ്സൺ കലർന്ന പിങ്ക് പൂക്കളാണ് കാണപ്പെടുന്നത്.[1]പയറുവർഗ്ഗങ്ങൾ ഉൾപ്പെടുന്ന ഫാബേസീ സസ്യകുടുംബം ആണിത്.
അവലംബം[തിരുത്തുക]
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2017-01-04-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2018-08-30.