ലണ്ടൻ ബ്രിഡ്ജ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ലണ്ടൻ ബ്രിഡ്ജ്
ലണ്ടൻ ബ്രിഡ്ജ്
സംവിധാനംഅനിൽ സി. മേനോൻ
നിർമ്മാണംസതിഷ് ബി സതിഷ്, ആന്റണി ബിനോയ്‌
തിരക്കഥജിനു എബ്രഹാം
അഭിനേതാക്കൾപൃഥ്വിരാജ്,അന്ദ്രിയ, നന്ദിത രാജ, പ്രതാപ്‌ പോത്തൻ [1]
സംഗീതംശ്രീവത്സൻ ജെ. മേനോൻ, രാഹുൽ രാജ്
ഛായാഗ്രഹണംജിത്തു ദാമോദർ
റിലീസിങ് തീയതി
  • ഫെബ്രുവരി 1, 2014 (2014-02-01) (India)
രാജ്യംഇന്ത്യ
ഭാഷമലയാളം

അനിൽ സി മേനോൻ സംവിധാനം ചെയ്ത മലയാളചലച്ചിത്രമാണ് ലണ്ടൻ ബ്രിഡ്ജ്.[2] ലണ്ടനിൽ താമസിക്കുന്ന ഒരു ബിസിനസ്കാരൻറെ ത്രികോണ പ്രണയമാണ് ചിത്രത്തിന്റെ ഇതിവൃത്തം. പൃഥ്വിരാജ് ആണ് പ്രധാന വേഷത്തിൽ എത്തുന്നത്‌.[3]

അഭിനേതാക്കൾ[തിരുത്തുക]

  • പൃഥ്വിരാജ്
  • ആൻഡ്രീയ
  • നന്ദിത രാജ്
  • പ്രതാപ്‌ പോത്തൻ
  • മുഖേഷ്‌

അലവംബം[തിരുത്തുക]

  1. http://www.momdb.com/movie/1448/London+Bridge#SeeActor
  2. http://www.momdb.com/director/Anil+C.+Menon
  3. http://www.momdb.com/movie/1448/London+Bridge
"https://ml.wikipedia.org/w/index.php?title=ലണ്ടൻ_ബ്രിഡ്ജ്&oldid=2330857" എന്ന താളിൽനിന്ന് ശേഖരിച്ചത്