ലണ്ടൻ ബ്രിഡ്ജ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(London Bridge Malayalam film എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ലണ്ടൻ ബ്രിഡ്ജ്
ലണ്ടൻ ബ്രിഡ്ജ്
സംവിധാനംഅനിൽ സി. മേനോൻ
നിർമ്മാണംസതിഷ് ബി സതിഷ്, ആന്റണി ബിനോയ്‌
തിരക്കഥജിനു എബ്രഹാം
അഭിനേതാക്കൾപൃഥ്വിരാജ്,അന്ദ്രിയ, നന്ദിത രാജ, പ്രതാപ്‌ പോത്തൻ [1]
സംഗീതംശ്രീവത്സൻ ജെ. മേനോൻ, രാഹുൽ രാജ്
ഛായാഗ്രഹണംജിത്തു ദാമോദർ
റിലീസിങ് തീയതി
  • ഫെബ്രുവരി 1, 2014 (2014-02-01) (India)
രാജ്യംഇന്ത്യ
ഭാഷമലയാളം

അനിൽ സി മേനോൻ സംവിധാനം ചെയ്ത മലയാളചലച്ചിത്രമാണ് ലണ്ടൻ ബ്രിഡ്ജ്.[2] ലണ്ടനിൽ താമസിക്കുന്ന ഒരു ബിസിനസ്കാരൻറെ ത്രികോണ പ്രണയമാണ് ചിത്രത്തിന്റെ ഇതിവൃത്തം. പൃഥ്വിരാജ് ആണ് പ്രധാന വേഷത്തിൽ എത്തുന്നത്‌.[3]

അഭിനേതാക്കൾ[തിരുത്തുക]

  • പൃഥ്വിരാജ്
  • ആൻഡ്രീയ
  • നന്ദിത രാജ്
  • പ്രതാപ്‌ പോത്തൻ
  • മുഖേഷ്‌

അലവംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-03-06. Retrieved 2014-02-10.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-03-16. Retrieved 2014-02-10.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-03-06. Retrieved 2014-02-10.
"https://ml.wikipedia.org/w/index.php?title=ലണ്ടൻ_ബ്രിഡ്ജ്&oldid=3811423" എന്ന താളിൽനിന്ന് ശേഖരിച്ചത്