റ്റി.പി.-ലിങ്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റ്റി.പി.-ലിങ്ക്
Native name 普联技术有限公司
തരം Privately Held
വ്യവസായം കമ്പ്യൂട്ടർ നെറ്റ്‌വർക്കിങ്
സ്ഥാപിതം 1996 (1996)
സ്ഥാപകൻ Zhao Jianjun and Zhao Jiaxing
ആസ്ഥാനം Shenzhen, Guangdong, ചൈന
സേവനം നടത്തുന്ന പ്രദേശം ആഗോളം
ഉൽപ്പന്നങ്ങൾ കമ്പ്യൂട്ടർ നെറ്റ്‌വർക്കിങ് ഡിവൈസസ്
മൊത്തവരുമാനം $1.9 Billion (2013) [1]
ജീവനക്കാർ 21,849 Worldwide (as of Dec,2013)
വെബ്‌സൈറ്റ് TP-LINK

റ്റി.പി.-ലിങ്ക് ടെക്നോളജീസ് കമ്പനി, ലിമിറ്റഡ് (Chinese: 普联技术) - ട്രേഡ്മാർക്കും വിതരണം ചെയ്യുന്നതും TP-LINK - ചൈനയിലെ ഷെഞ്ജെൻ ആസ്ഥാനമായുള്ള കമ്പ്യൂട്ടർ നെറ്റ്‌വർക്കിങ് നിർമ്മാണക്കമ്പനിയാണ്. ചൈനയിലെ സ്മാൾ ഓഫീസ് ഹോം ഓഫീസ് നെറ്റ്‌വർക്കിങ് മാർക്കറ്റ് ഷെയറിൽ ഏറിയപങ്കും റ്റി.പി.-ലിങ്ക് കൈവശപ്പെടുത്തിയിരിക്കുന്നു.[2][3] 2013 ആദ്യപകുതിയിൽ വയർലെസ് ലാൻ ഉൽപ്പന്നങ്ങളുടെ ആഗോള കയറ്റുമതിയിൽ റ്റി.പി.-ലിങ്കായിരുന്നു നേതൃനിരയിൽ ഉണ്ടായിരുന്നത്.[2]

അവലംബം[തിരുത്തുക]

  1. "About TP-LINK - Welcome to TP-LINK". Tp-link.com. ശേഖരിച്ചത് 2014-03-07. 
  2. 2.0 2.1 "TP-LINK Continues To Dominate WLAN Market Share". Mobilitytechzone.com. 2013-08-09. ശേഖരിച്ചത് 2014-03-07. 
  3. TP-LINK ranked 32nd on an annual ranking by Computer Partner magazine of the top 100 IT suppliers in China, and No.1 in SOHO networking companies.
"https://ml.wikipedia.org/w/index.php?title=റ്റി.പി.-ലിങ്ക്&oldid=2295582" എന്ന താളിൽനിന്നു ശേഖരിച്ചത്