ഉള്ളടക്കത്തിലേക്ക് പോവുക

റോസ്മേരീസ് ബേബി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റോസ്മേരീസ് ബേബി
പ്രമാണം:Rosemarys baby poster.jpg
Theatrical release poster
സംവിധാനംറോമൻ പൊളാൻസ്കി
തിരക്കഥറോമൻ പൊളാൻസ്കി
അടിസ്ഥാനമാക്കിയത്Rosemary's Baby
by Ira Levin
നിർമ്മാണംവില്യം കാസിൽ
അഭിനേതാക്കൾ
ഛായാഗ്രഹണംവില്യം എ. ഫ്രേക്കർ
ചിത്രസംയോജനം
സംഗീതംക്രിസ്‌സ്റ്റോഫ് കൊമെഡ
നിർമ്മാണ
കമ്പനി
വില്യം കാസിൽ എന്റർപ്രൈസസ്[1]
വിതരണംപാരാമൗണ്ട് പിക്ചേഴ്സ്
റിലീസ് തീയതി
  • June 12, 1968 (1968-06-12)
ദൈർഘ്യം
136 മിനിട്ട്
രാജ്യംയു.എസ്.
ഭാഷഇംഗ്ലീഷ്
ബജറ്റ്$3.2 million[2]
ബോക്സ് ഓഫീസ്$33.4 million[2]

റൊമാൻ പൊളാൻസ്കി സംവിധാനം ചെയ്ത ഇംഗ്ലീഷ് ചലച്ചിത്രമാണ് റോസ്മേരീസ് ബേബി. ഇറാ ലെവിന്റെ നോവലിനെ ആധാരമാക്കിയാണ് ഈ ചലച്ചിത്രം നിർമ്മിയ്ക്കപ്പെട്ടത്. രണ്ടു ദശലക്ഷം ഡോളറായിരുന്നു ഈ ചിത്രത്തിന്റെ നിർമ്മാണച്ചിലവ്. 1968 ൽ പുറത്തിറങ്ങിയ ഈ ചിത്രം ഏറെ ജനപ്രിയമാവുകയും ഒട്ടേറെ ബഹുമതികൾ കരസ്ഥമാക്കുകയും ചെയ്തു.അമേരിക്കൻ ദേശീയ ചലച്ചിത്ര കേന്ദ്രത്തിൽ പ്രത്യേകം സംഭരിയ്ക്കപ്പെട്ട ചിത്രങ്ങളിലൊന്നാണിത്.[3]

പ്രധാന കഥാപാത്രങ്ങൾ

[തിരുത്തുക]

പുറംകണ്ണികൾ

[തിരുത്തുക]
  • Rosemary's Baby ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
  • ടിസിഎം മുവീ ഡാറ്റാബേസിൽ നിന്ന് Rosemary's Baby
  • Rosemary's Baby ഓൾമുവീയിൽ
  • റോട്ടൻ ടൊമാറ്റോസിൽ നിന്ന് Rosemary's Baby
  • Dialogue Transcript, Script-o-rama.
  • "William Castle's involvement in the film", Faber & Faber, Film in focus, archived from the original on 2008-08-29, retrieved 2016-08-10.
  • The many faces of Rosemary’s baby, PL: Culture. Collection of Roman Polanski’s Rosemary’s Baby posters from around the world.

അവലംബം

[തിരുത്തുക]
  1. "Rosemary's Baby". AFI Catalog of Feature Films. American Film Institute. Archived from the original on August 7, 2020. Retrieved December 23, 2020.
  2. 1 2 "Rosemary's Baby, Box Office Information". The Numbers. Archived from the original on September 10, 2013. Retrieved December 23, 2020.
  3. "New Films Added to National Registry" (news release). Library of Congress. Retrieved 1 July 2015
"https://ml.wikipedia.org/w/index.php?title=റോസ്മേരീസ്_ബേബി&oldid=4557999" എന്ന താളിൽനിന്ന് ശേഖരിച്ചത്