റോവ്‌ളി ദ്വീപ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Rowley Island
Rowleyisland.png
Rowley Island, Nunavut.
Geography
LocationFoxe Basin
Coordinates69°06′N 78°52′W / 69.100°N 78.867°W / 69.100; -78.867 (Rowley Island)Coordinates: 69°06′N 78°52′W / 69.100°N 78.867°W / 69.100; -78.867 (Rowley Island)
ArchipelagoCanadian Arctic Archipelago
Area1,090 കി.m2 (420 sq mi)
Administration
NunavutNunavut
RegionQikiqtaaluk
Demographics
Population62[1] (2016)

റോവ്‌ളി ദ്വീപ് (Rowley Island) കാനഡയിലെ നുനാവടിലെ ക്വിക്കിഗ്തലൂക്ക് പ്രദേശത്തെ കനേഡിയൻ ആർക്ടിക് ദ്വീപുകളുടെ ഭാഗമായുള്ള ഒരു ആൾത്താമസമില്ലാത്ത ദ്വീപാണ്. ഇത് ഫോക്സ് ബേസിനിൽ കിടക്കുന്നു. ഇതിനു 1,090 കി.m2 (1.17×1010 sq ft) വിസ്തീർണ്ണമുണ്ട്.

ആൾതാമസമില്ലെങ്കിലും ചിലശാസ്ത്ര സാങ്കേതിക ഉപകരണങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. ഓട്ടോമേറ്റഡ് സർഫസ് ഒബ്സർവിങ് സിസ്റ്റം ഇവിടെയുണ്ട്.

ആർക്ടിക് പര്യവേഷകനായിരുന്ന ഗ്രഹാം വെസ്റ്റ്ബ്രൂക്ക് റോവ്-ളിയുടെ സ്മരണാർത്ഥമാണ് ഈ ദ്വീപിന് ഈ പേർ നൽകിയത്.

അവലംബം[തിരുത്തുക]

  1. Population for Dissemination block 62040059002, 2016 Canada Census
"https://ml.wikipedia.org/w/index.php?title=റോവ്‌ളി_ദ്വീപ്&oldid=3439212" എന്ന താളിൽനിന്ന് ശേഖരിച്ചത്