റോബേർ ബ്രെസ്സോങ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Robert Bresson
ജനനം1901 സെപ്റ്റംബർ 25(1901-09-25)
Puy-de-Dôme, Auvergne, France
മരണം1999 ഡിസംബർ 18(1999-12-18) (പ്രായം 98)
Paris, France
തൊഴിൽFilm director, screenwriter
സജീവം1933–1983
ജീവിത പങ്കാളി(കൾ)Leidia van der Zee (m.1926)
Marie-Madeleine van der Mersch

ഫ്രഞ്ച് ചലച്ചിത്രസംവിധായകനായിരുന്നു റോബേർ ബ്രെസോങ്(25 സെപ്റ്റം: 1901 – 18 ഡിസം: 1999)[1] എക്കാലത്തേയും മികച്ച ഫ്രഞ്ച് സംവിധായകരിലൊരാളായി ബ്രെസോങിനെ കരുതിവരുന്നുണ്ട്.[2] ബ്രെസോങ് ചലച്ചിത്രഭാഷ്യങ്ങളിൽ പുലർത്തിവന്നിരുന്ന ലാളിത്യവും ഋജുവുമായ രീതികൾ ലോകശ്രദ്ധ ശ്രദ്ധപിടിച്ചുപറ്റുകയുണ്ടായി. ബിരുദാനന്തരം ചിത്രകലയും പരിശീലിച്ച ബ്രെസോങ് ഛായാഗ്രഹണത്തിലും തത്പരനായി.1934 ൽ ഇറങ്ങിയലെ അഫേർ പുബ്ലിക് ആയിരുന്നു അദ്ദേഹത്തിന്റെ ആദ്യ ഹ്രസ്വചിത്രം.

ബഹുമതികൾ[തിരുത്തുക]

കരീർ ഗോൽഡൻ ലയൺ പുരസ്ക്കാരം വെനീസ് ചലച്ചിത്രമേളയിൽ 1989 ൽ അദ്ദേഹത്തിനു സമ്മാനിയ്ക്കപ്പെട്ടു.

സംവിധാനം ചെയ്ത സിനിമകൾ[തിരുത്തുക]

Feature films[തിരുത്തുക]

Short films[തിരുത്തുക]

  • Les affaires publiques (1934)
    • Public Affairs

പുറം കണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Robert Bresson". Les Gens du Cinéma (in French). 28 July 2004. Retrieved 19 February 2014. This site uses Bresson's birth certificate as its source of information.
  2. "The 1,000 Greatest Films (Top 250 Directors)". They Shoot Pictures, Don't They. Retrieved June 25, 2016.
  3. "IMDB.com: Awards for Pickpocket". imdb.com. Retrieved 2010-01-17. 
  4. "IMDB.com: Awards for Four Nights of a Dreamer". imdb.com. Retrieved 2010-03-14. 
  5. "Berlinale 1977: Prize Winners". berlinale.de. Retrieved 2010-07-25. 


"https://ml.wikipedia.org/w/index.php?title=റോബേർ_ബ്രെസ്സോങ്&oldid=2786846" എന്ന താളിൽനിന്നു ശേഖരിച്ചത്