റോബിൻസ് ദ്വീപ് (ടാസ്മാനിയ)

Coordinates: 40°41′24″S 144°54′36″E / 40.69000°S 144.91000°E / -40.69000; 144.91000
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റോബിൻസ് ദ്വീപ്
റോബിൻസ് ദ്വീപ് is located in Tasmania
റോബിൻസ് ദ്വീപ്
റോബിൻസ് ദ്വീപ്
Location of Robbins Island in the Bass Strait
EtymologyCharles Robbins[1]
Geography
LocationBass Strait
Coordinates40°41′24″S 144°54′36″E / 40.69000°S 144.91000°E / -40.69000; 144.91000
Area9,900 ha (24,000 acres)
Area rank7th in Tasmania[2]
Administration
ഓസ്ട്രേലിയ
Stateടാസ്മേനിയ
LGACircular Head Council
Additional information
Time zone
 • Summer (DST)
Privately-owned

ഓസ്‌ട്രേലിയയിലെ ടാസ്മേനിയയുടെ വടക്കുപടിഞ്ഞാറൻ തീരത്തെ ബാസ് കടലിടുക്കിൽ സ്ഥിതിചെയ്യുന്ന 9,900 ഹെക്ടർ (24,000 ഏക്കർ) വിസ്തൃതിയുള്ള ഒരു ദ്വീപാണ് റോബിൻസ് ദ്വീപ്. ടാസ്മാനിയൻ പ്രധാന കരയിൽനിന്ന് രൂക്ഷമായ വേലിയേറ്റമുള്ള റോബിൻസ് പാസേജ്[3] എന്നറിയപ്പെടുന്ന പ്രദേശത്താൽ വേർതിരിക്കപ്പെട്ട ഈ ദ്വീപ് തെക്കുഭാഗത്തായി തൊട്ടടുത്ത വാക്കർ ദ്വീപിനടുത്താണ് സ്ഥിതിചെയ്യുന്നത്.[4]

ചരിത്രം[തിരുത്തുക]

ടേബിൾ കേപ്പ് മുതൽ മക്വാരി തുറമുഖത്തിന്റെ[5] പടിഞ്ഞാറ് ഭാഗത്തേക്കുവരെ വ്യാപിച്ചുകിടക്കുന്ന തദ്ദേശീയ വടക്കുപടിഞ്ഞാറൻ ഗോത്രത്തിന്റെ അധിവാസകേന്ദ്രത്തിന്റെ ഭാഗമായിരുന്ന ഈ ദ്വീപിൽ, പ്രത്യേകിച്ചും യൂറോപ്യൻ കോളനിവൽക്കരണത്തിന് മുമ്പ് പാർപർലോഹൈനർ ബാൻഡാണ് താമസിച്ചിരുന്നത്.[6]

അവലംബം[തിരുത്തുക]

  1. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; records എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  2. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; seventh എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  3. "Scalefish Fishery Management Plan Review Information Paper" (PDF). Tasmanian Scalefish Fishery Management Plan. State Library of Tasmania. March 2004. Retrieved 9 January 2010.
  4. "False Killer Whale stranding, Walker's Island, Tasmania". National Whale and Dolphin Sightings and Strandings Database. Australian Government - Department of the Environment and Water Resources. January 2010. Archived from the original on 2008-09-12. Retrieved 10 January 2010.
  5. "Introduction - History" (PDF). Local governmenet board - Reports into the findings of a general review - Circular Head Council. Department of Premier and Cabinet - Tasmania. മാർച്ച് 2006. Archived from the original (PDF) on 12 മാർച്ച് 2011. Retrieved 10 ജനുവരി 2010.
  6. "18: History" (PDF). Circular Head Profile. Circular Head Council. ജനുവരി 2009. Archived from the original (PDF) on 15 ഒക്ടോബർ 2009. Retrieved 9 ജനുവരി 2010.