Jump to content

മരിയ ദ്വീപ്

Coordinates: 42°38′S 148°05′E / 42.633°S 148.083°E / -42.633; 148.083
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Maria Island എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മരിയ ദ്വീപ്
Native name: Toarra-Marra-Monah
Location of Maria Island (shaded red) in Tasmania
EtymologyIn honour of Maria van Diemen (née van Aelst), wife of Anthony van Diemen; named in 1642 by Abel Tasman
Geography
LocationEast coast of Tasmania
Coordinates42°38′S 148°05′E / 42.633°S 148.083°E / -42.633; 148.083
ArchipelagoMaria Island Group
Adjacent bodies of waterTasman Sea
Total islandsTwo
Major islandsMaria Island; Ile du Nord
Area115.5 കി.m2 (44.6 ച മൈ)
Length20 km (12 mi)
Width13 km (8.1 mi)
Highest elevation711 m (2,333 ft)[1]
Highest pointMount Maria
Administration
Australia
StateTasmania
Local government areaGlamorgan Spring Bay Council
Largest settlementDarlington
Demographics
PopulationRangers are the only residents
Additional information
Time zone
 • Summer (DST)
Maria Island National Park

മരിയ ദ്വീപ് ഓസ്‌ട്രേലിയയിലെ ടാസ്മാനിയയുടെ കിഴക്കൻ തീരത്തുനിന്നകലെ ടാസ്മാൻ കടലിൽ സ്ഥിതിചെയ്യുന്ന ഒരു പർവതപ്രകൃതിയുള്ള ദ്വീപാണ്. ദ്വീപിന്റെ വടക്കുപടിഞ്ഞാറൻ തീരത്തു നിന്നകലെ 18.78 ചതുരശ്ര കിലോമീറ്റർ (7.25 ചതുരശ്ര മൈൽ) സമുദ്ര വിസ്തൃതികൂടി ഉൾപ്പെടുന്ന മരിയ ദ്വീപ് ദേശീയോദ്യാനം 115.5 ചതുരശ്ര കിലോമീറ്റർ (44.6 ചതുരശ്ര മൈൽ) വിസ്തീർണ്ണമുള്ള ഈ ദ്വീപിനെ ഉൾക്കൊള്ളുന്നു. ദ്വീപിന് വടക്കു നിന്ന് തെക്ക് വരെ ഏകദേശം 20 കിലോമീറ്റർ (12 മൈൽ) നീളവും പടിഞ്ഞാറുനിന്ന് കിഴക്കോട്ട് ഏകദേശം 13 കിലോമീറ്റർ (8.1 മൈൽ) വീതിയുമുണ്ട്.

അവലംബം

[തിരുത്തുക]
  1. "42° 37' 17.8" S, 148° 06' 22.2" E" (Map). Darlington 5828. 1:25 000. Tasmania: Department of Primary Industries, Water and Environment. 2000.
"https://ml.wikipedia.org/w/index.php?title=മരിയ_ദ്വീപ്&oldid=3348166" എന്ന താളിൽനിന്ന് ശേഖരിച്ചത്