റോം മെട്രോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മെട്രോപൊളിറ്റാന ഡി റോമ
Logo Metropolitane Italia.svg
പശ്ചാത്തലം
സ്ഥലം റോം
ഗതാഗത വിഭാഗം അതിവേഗ റെയിൽ ഗതാഗതം
പാതകളുടെ എണ്ണം 2
സ്റ്റേഷനുകൾ 68
പ്രവർത്തനം
തുടങ്ങിയത് 1955
സാങ്കേതികം
System length 54 കി.മീ. (34 മൈ.)

ഇറ്റലിയുടെ തലസ്ഥാനമായ റോമിൽ സ്ഥാപിതമായ അതിവേഗ തീവണ്ടി ഗതാഗത മാർഗ്ഗമാണ് റോം മെട്രോ(ഇറ്റാലിയൻ: [മെട്രോപൊളിറ്റാന ഡി റോമ] error: {{lang}}: text has italic markup (help)). 1955-ലാണ് റോം മെട്രോ ആരംഭിച്ചത്. മൂന്ന് പാതകളാണുള്ളത്. പാത എ(ഓറഞ്ച്), പാത ബി(നീല), പാത സി(പച്ച). ഇതിൽ പാത സി നിർമ്മാണത്തിലാണ്. ഇത് പാത ബിയുടെ ശാഖയായിട്ടാണ് നിർമ്മിക്കുന്നത്. നാലാമതൊരു പാതയും കൂടി വിഭാവനം ചെയ്തിട്ടുണ്ട്.

പാതകൾ[തിരുത്തുക]

Overview map of Rome Underground

പാത ബി[തിരുത്തുക]

പാത ബി

അവലംബം[തിരുത്തുക]


See also[തിരുത്തുക]

പുറം കണ്ണികൾ[തിരുത്തുക]

ഭൂപടം[തിരുത്തുക]

മറ്റുള്ളവ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=റോം_മെട്രോ&oldid=2801972" എന്ന താളിൽനിന്നു ശേഖരിച്ചത്