റൊബീന്യൊ
ദൃശ്യരൂപം
Personal information | |||
---|---|---|---|
Full name | Robson de Souza | ||
Date of birth | 25 ജനുവരി 1984 | ||
Place of birth | São Vicente, Brazil | ||
Height | 1.72 m (5 ft 7+1⁄2 in) | ||
Position(s) | Forward | ||
Club information | |||
Current team | Atlético Mineiro | ||
Number | 7 | ||
Youth career | |||
1996–2002 | Santos | ||
Senior career* | |||
Years | Team | Apps | (Gls) |
2002–2005 | Santos | 116 | (47) |
2005–2008 | Real Madrid | 101 | (25) |
2008–2010 | Manchester City | 41 | (14) |
2010 | → Santos (loan) | 2 | (0) |
2010–2015 | Milan | 108 | (25) |
2014–2015 | → Santos (loan) | 21 | (11) |
2015 | Guangzhou Evergrande | 10 | (3) |
2016– | Atlético Mineiro | 8 | (4) |
National team‡ | |||
2004 | Brazil U23 | 8 | (3) |
2003– | Brazil | 99 | (28) |
*Club domestic league appearances and goals, correct as of 1 July 2016 ‡ National team caps and goals, correct as of 30 August 2015 |
റൊബീന്യൊ ( യഥാർത്ഥ നാമം:റോബ്സൺ ഡി സോസ) ഒരു ബ്രസീലിയൻ ഫുട്ബോൾ കളിക്കാരനാണ്. ബ്രസീൽ ക്ലബ്ബ് അത്ലെറ്റിക്കോ മിനെയ്റോക്കു വേണ്ടി ഫോർവേഡായാണ് അദ്ദേഹം കളിക്കുന്നത്. പന്തിന്റെ നിയന്ത്രണം, അക്രമണോത്സുകത, ഡ്രിബ്ലിങ് എന്നിവയ്ക്ക് പ്രശസ്തനാണ് റൊബീന്യൊ[1].
2003-ൽ ബ്രസീൽ ദേശീയ ടീമിനായി അരങ്ങേറ്റം കുറിച്ച റൊബീന്യൊ, അവർക്കൊപ്പം ഒരു കോപ്പ അമേരിക്കയും രണ്ട് ഫിഫ കോൺഫെഡറേഷൻ കപ്പുകളും നേടിയിട്ടുണ്ട്.
അവലംബം
[തിരുത്തുക]- ↑ "Player Profile". ESPN Soccernet. Retrieved 28 May 2012.[പ്രവർത്തിക്കാത്ത കണ്ണി]