റൊബീന്യൊ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Robinho എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
റൊബീന്യൊ
Robinho in 2006
Personal information
Full name Robson de Souza
Date of birth (1984-01-25) 25 ജനുവരി 1984  (40 വയസ്സ്)
Place of birth São Vicente, Brazil
Height 1.72 m (5 ft 7+12 in)
Position(s) Forward
Club information
Current team
Atlético Mineiro
Number 7
Youth career
1996–2002 Santos
Senior career*
Years Team Apps (Gls)
2002–2005 Santos 116 (47)
2005–2008 Real Madrid 101 (25)
2008–2010 Manchester City 41 (14)
2010Santos (loan) 2 (0)
2010–2015 Milan 108 (25)
2014–2015Santos (loan) 21 (11)
2015 Guangzhou Evergrande 10 (3)
2016– Atlético Mineiro 8 (4)
National team
2004 Brazil U23 8 (3)
2003– Brazil 99 (28)
*Club domestic league appearances and goals, correct as of 1 July 2016
‡ National team caps and goals, correct as of 30 August 2015

റൊബീന്യൊ ( യഥാർത്ഥ നാമം:റോബ്സൺ ഡി സോസ) ഒരു ബ്രസീലിയൻ ഫുട്ബോൾ കളിക്കാരനാണ്. ബ്രസീൽ ക്ലബ്ബ് അത്ലെറ്റിക്കോ മിനെയ്റോക്കു വേണ്ടി ഫോർവേഡായാണ് അദ്ദേഹം കളിക്കുന്നത്. പന്തിന്റെ നിയന്ത്രണം, അക്രമണോത്സുകത, ഡ്രിബ്ലിങ് എന്നിവയ്ക്ക് പ്രശസ്തനാണ് റൊബീന്യൊ[1].

2003-ൽ ബ്രസീൽ ദേശീയ ടീമിനായി അരങ്ങേറ്റം കുറിച്ച റൊബീന്യൊ, അവർക്കൊപ്പം ഒരു കോപ്പ അമേരിക്കയും രണ്ട് ഫിഫ കോൺഫെഡറേഷൻ കപ്പുകളും നേടിയിട്ടുണ്ട്.

അവലംബം[തിരുത്തുക]

  1. "Player Profile". ESPN Soccernet. Retrieved 28 May 2012.[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=റൊബീന്യൊ&oldid=3656685" എന്ന താളിൽനിന്ന് ശേഖരിച്ചത്