റൊട്ടൊറുവ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റൊട്ടൊറുവ

Te Rotorua-nui-a-Kahumatamomoe (Māori)
Skyline of റൊട്ടൊറുവ
Nickname(s): 
സൾഫർ നഗരം, റൊട്ടൊ വെഗാസ്[1]
Country ന്യൂസിലൻഡ്
RegionBay of Plenty
Territorial authorityRotorua District
Settledpre-European
Founded1883
Borough status1922
City status1962
City status revoked1989
ElectorateRotorua
ഭരണസമ്പ്രദായം
 • MayorSteve Chadwick
 • Deputy MayorDave Donaldson
വിസ്തീർണ്ണം
 • Territorial2,614.9 ച.കി.മീ.(1,009.6 ച മൈ)
 • നഗരം
89.28 ച.കി.മീ.(34.47 ച മൈ)
ഉയരം
280 മീ(920 അടി)
സമയമേഖലUTC+12 (NZST)
 • Summer (DST)UTC+13 (NZDT)
Postcode(s)
3010, 3015
ഏരിയ കോഡ്07
Local iwiNgāti Whakaue, Ngāti Ranginui

ന്യൂസിലന്റിലെ ഉത്തരദ്വീപിലുള്ള ഒരു നഗരമാണ് റൊട്ടൊറുവ. ഉത്തരദ്വീപിലെ ബേ ഓഫ് പ്ലെന്റി പ്രദേശത്താണ് ഈ പട്ടണം സ്ഥിതി ചെയ്യുന്നത്. ന്യൂസിലന്റിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളിലൊന്നായ റൊട്ടൊറുവ ഭൂമിക്കടിയിലെ സൾഫർ ഉറവകളാൽ പ്രശസ്തമാണ്. നഗരത്തിന്റെ അതിരിലായി ഇതേപേരിൽ ഒരു തടാകവുമുണ്ട്. ഹാമിൽടൺ, ഓക്‌ലൻഡ് നഗരങ്ങളുമായി റോഡ് മാർഗ്ഗം ബന്ധപ്പെട്ടിരിക്കുന്ന റൊട്ടൊറുവയിൽ ഒരു പ്രാദേശിക വിമാനത്താവളവുമുണ്ട്. 2013ലെ ന്യൂസിലൻഡ് സെൻസസ് പ്രകാരം റോട്ടൊറുവയിലെ ജനസംഖ്യ 65,280 ആണ്.

അവലംബം[തിരുത്തുക]

  1. Corbett, Jan (20 January 2001). "Rumblings in geyserland". New Zealand Herald. Retrieved 7 June 2009.
  2. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; NZ_population_data എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=റൊട്ടൊറുവ&oldid=3643405" എന്ന താളിൽനിന്ന് ശേഖരിച്ചത്