റൊജാവാ വിപ്ലവം
Rojava Revolution | |||||||||
---|---|---|---|---|---|---|---|---|---|
the Syrian Civil War ഭാഗം | |||||||||
| |||||||||
യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നവർ | |||||||||
![]()
| ![]() ![]() (until March 2014)[8] Allied with Kurds since 12 September 2014.[9] Ghuraba al-Sham | ![]() | ![]() | ||||||
പടനായകരും മറ്റു നേതാക്കളും | |||||||||
![]()
| Mahmud al-Kari'i † (Ahrar ash-Sham senior commander in Hasakah) Walid Faysal Al Ashoui (Marouane Ben Al Hakem Brigade Leader) † Abu Ahmed (Jabhat Al Nusra Hasakah commander)[18] | Muhammad Fares (Qamishli Popular Committees leader)[10] | ![]()
![]() (ISIL emir of Tell Abyad) | ||||||
ശക്തി | |||||||||
YPG: 60,000-65,000 (claimed)[23] Jabhat al-Akrad: 7,000 (claimed)[24] | Free Syrian Army: 50,000 Islamic Front: 40,000-70,000 | 1,500 soldiers (54th special Forces)[25] | Unknown | ||||||
നാശനഷ്ടങ്ങൾ | |||||||||
3,000 Killed[26] | 152–178 killed (until 16 July 2013; multiple claims)[27] | 376 killed (2013; YPG claim)[28] | 7,887 killed, 598 captured (2013–2014; YPG claim)[28][29] | ||||||
ഉത്തര സിറിയയിലെ റൊജാവ എന്ന പ്രദേശത്ത് 2012 മുതൽ അരങ്ങേറിക്കൊണ്ടിരിക്കുന്ന മാർക്സിസ്റ്റ്-ലെനിനിസ്റ്റ് ചായ്വ്വുള്ള ഒരു പ്രക്ഷോഭമാണ് റൊജാവാ വിപ്ലവം. റൊജാവ പ്രദേശത്ത് ഡെമോക്രാറ്റിക് കൊൺഫെഡറിലസിത്തിൽ അധിഷ്ടിതമായ ഒരു സ്വതന്ത്ര ഭരണ പ്രദേശം സ്ഥാപിക്കാൻ പ്രക്ഷോഭകാരികൾക്ക് താൽക്കാലികമായി സാധിച്ചിട്ടുണ്ട്. ഏതാണ്ട് ഒരു സ്വതന്ത്രരാജ്യം പോലെയാണ് റൊജാവാ പ്രദേശം. വിപ്ലവകാരികൾക്ക് പ്രത്യയശാസ്ത്രപരമായ പ്രചോദനം കുർദിഷ് തൊഴിലാളി പാർട്ടിയായ പി കെ കെ യുടെ സ്ഥാപക നേതാവായ അബ്ദുള്ള അജലന്റെ കൃതികളാണ്. പി കെ കെ തുടക്കത്തിൽ ഒരു ശുദ്ധ മാർക്സിസ്റ്റ് ലെനിനിസ്റ്റ് പാർട്ടി ആയിരുന്നെങ്കിലും പിൽക്കാലത്ത് അബ്ദുള്ള അജലൻ അമേരിക്കൻ അനാർക്കിസ്റ്റ് ചിന്തകനായ മറീ ബുക്ക്ചിന്റെ (Murray Bookchin) രചനകളാൽ സ്വാധീനിക്കപ്പെട്ടു അനാർക്കിസ്റ്റ് ലിബർട്ടേറിയനിസത്തിലേയ്ക്ക് ആകർഷിക്കപ്പെടുകയും ഡെമോക്രാറ്റിക് കൊൺഫെഡറിലസം എന്ന പ്രത്യയശാസ്ത്രത്തിലേക്ക് പാർട്ടിയെ നയിക്കുകയും ചെയ്തു. ഡെമോക്രാറ്റിക് കൊൺഫെഡറിലസിത്തിൽ ഒരു കേന്ദ്രീകൃത അധികാരസ്രോതസ്സിനു പകരം പ്രാദേശിക കമ്മിറ്റികൾ വഴിയാണ് ഭരണം നടപ്പിലാക്കുന്നത് [31]
ഉത്ഭവം[തിരുത്തുക]
സിറിയൻ ആഭ്യന്തരയുദ്ധമാണ് റൊജാവാ വിപ്ലവത്തിനു തുടക്കം കുറിച്ചത്.
അവലംബം[തിരുത്തുക]
- ↑ "PYD Announces Surprise Interim Government in Syria's Kurdish Reg". Rudaw. ശേഖരിച്ചത് 24 October 2014.
- ↑ "Al-Qaeda suffered heavy losses against the Kurdish forces". ശേഖരിച്ചത് 24 October 2014.
- ↑ "Internationalist Freedom Brigade Established in Rojava". Kurdish Question. 11 June 2015. മൂലതാളിൽ നിന്നും 2015-07-19-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 13 June 2015.
- ↑ Moore, Harriet (11 June 2015). "OSINT Summary: Pro-Kurdish foreign fighters group established in Syria". Jane's Terrorism and Security Monitor. ശേഖരിച്ചത് 13 June 2015.
- ↑ 5.0 5.1 Haras, Nicholas A. (24 October 2013). "The Battle for Syria's Al-Hasakah Province". Combating Terrorism Center. മൂലതാളിൽ നിന്നും 2016-03-04-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 14 January 2014.
- ↑ van Wilgenburg, Wladimir (13 December 2013). "Kurdish Strategy Towards Ethnically-Mixed Areas in the Syrian Conflict". Terrorism Monitor. Jamestown Foundation. 11 (23). ശേഖരിച്ചത് 14 January 2014.
- ↑ "Syria rebels, Kurdish militia discuss cease-fire". CNN. 29 October 2012. ശേഖരിച്ചത് 29 October 2012.
- ↑ "A new dialogue and collaboration in northern Syria between kurds and rebels". The Arab Chronicle. 5 March 2014. മൂലതാളിൽ നിന്നും 2014-07-05-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 22 May 2014.
- ↑ "YPG and FSA launch joint military operations against Islamic State in northern Syria". ARA News. 13 September 2014. മൂലതാളിൽ നിന്നും 2014-09-13-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 14 September 2014.
- ↑ 10.0 10.1 "The Tribal Factor in Syria's Rebellion". Fair Observer. ശേഖരിച്ചത് 24 October 2014.
- ↑ "Pro-Assad militants storm houses of Kurdish activists in Hasakah". മൂലതാളിൽ നിന്നും 2013-10-21-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2015-08-22.
- ↑ "ANALYSIS The Kurds and the Syrian Revolution". Heinrich Böll Stiftung Middle East. മൂലതാളിൽ നിന്നും 2014-04-07-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2 September 2012.
- ↑ "Kurdish-jihadist fighting spreads in Syria". Gulfnews. ശേഖരിച്ചത് 21 July 2013.
- ↑ "YPG launches expansive operation against gang groups | ANF". En.firatnews.com. 2013-08-29. മൂലതാളിൽ നിന്നും 2013-10-21-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-11-08.
- ↑ "Kurdish Commander: Jihadi Groups in Syria Have Hijacked FSA". Rudaw. 11 August 2013. ശേഖരിച്ചത് 4 January 2014.
- ↑ "Fighting erupts between Syrian rebels and Kurds". Washington Post. 1 November 2012. ശേഖരിച്ചത് 4 January 2014.
- ↑ Azizi, Bradost (6 February 2013). "Islamists Fighting Kurds in Syria Admit to Turkish Military Support". Rudaw. മൂലതാളിൽ നിന്നും 2013-02-09-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 10 February 2013.
- ↑ Jabhat Al Nusra's new SyriaThe National, 15 December 2012
- ↑ "Military Skill and Terrorist Technique Fuel Success of ISIS". New York Times. 27 August 2014. ശേഖരിച്ചത് 21 October 2014.
- ↑ 20.0 20.1 Alessandria Masi (11 November 2014). "If ISIS Leader Abu Bakr al-Baghdadi Is Killed, Who Is Caliph Of The Islamic State Group?". International Business Times. ശേഖരിച്ചത് 9 May 2015.
- ↑ "Al Huffington Post Algérie : Abou Khattab, kurde, jihadiste et chef des opérations du Daech contre Kobané". Al Huffington Post. ശേഖരിച്ചത് 9 November 2014.
- ↑ "Islamic State's commanders killed in Kobane - ARA News". ARA News. മൂലതാളിൽ നിന്നും 2015-02-27-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 4 March 2015.
- ↑ "YPG Press Kit". YPG Official Facebook Page. ശേഖരിച്ചത് 31 July 2015.
- ↑ Civiroglu, Mutlu (11 August 2013). "Kurdish Commander: Jihadi Groups in Syria Have Hijacked FSA". Rudaw English. ശേഖരിച്ചത് 17 August 2013.
- ↑ http://www.understandingwar.org/sites/default/files/AssadRegime-web.pdf
- ↑ https://twitter.com/sylezjusz/status/627886143128891392
- ↑ 122-148 in Ras al-Ayn [1][2][3][4][5] Archived 2012-12-03 at the Wayback Machine.[6][7][8][9][10][11], 30 in Aleppo [12]
- ↑ 28.0 28.1 "YPG release balance sheet of war for 2013". Firatnews. 23 December 2013. മൂലതാളിൽ നിന്നും 2014-10-06-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 23 December 2013.
- ↑ "YPG releases balance-sheet of 2014: Nearly 5,000 ISIS members killed". BestaNûçe Bestanuce.com. മൂലതാളിൽ നിന്നും 2015-01-02-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 24 January 2015.
- ↑ The total number of casualties mentioned in the article as of 18 June 2013
- ↑ ദി ഗാർഡിയൻ പത്രം