റേച്ചൽ ബിൽസൺ
റേച്ചൽ ബിൽസൺ | |
---|---|
ജനനം | Rachel Sarah Bilson ഓഗസ്റ്റ് 25, 1981 Los Angeles, California, U.S. |
തൊഴിൽ | Actress |
സജീവ കാലം | 1998–present |
പങ്കാളി(കൾ) | Hayden Christensen (2007–2017) |
കുട്ടികൾ | 1 |
റേച്ചൽ സാറാ ബിൽസൺ (ജനനം: ഓഗസ്റ്റ് 25, 1981)[1] ഒരു അമേരിക്കൻ അഭിനേത്രിയാണ്. കാലിഫോർണിയയിലെ ഒരു ഷോ ബിസിനസ്സ് കുടുംബത്തിൽ ജനിച്ച ബിൽസൺ 2003 ൽ തന്റെ ടെലിവിഷൻ അരങ്ങേറ്റം നടത്തുകയും പിന്നീട് പ്രൈം-ടൈം നാടക പരമ്പരയായ ദ ഒ.സി.യിൽ സമ്മർ റോബർട്ട്സ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്തു. 2006 ൽ പുറത്തിറങ്ങിയ ദ ലാസ്റ്റ് കിസ്സ് എന്ന ചിത്രത്തിലൂടെ ബിൽസൺ സിനിമയിലേയ്ക്ക് അരങ്ങേറ്റം നടത്തുകയും തുടർന്ന് ജംബർ (2008) എന്ന സയൻസ്-ഫിക്ഷൻ സിനിമയിലെ വേഷം അവതിരിപ്പിക്കുകയും ചെയ്തു. 2011 മുതൽ 2015 വരെയുള്ള കാലത്ത് ഹാർട്ട് ഓഫ് ഡ്ക്സീ എന്നCW പരമ്പരയില് ഡോ. സോയെ ഹാർട്ടിന്റെ വേഷം ചെയ്തിരുന്നു.
ആദ്യകാലജീവിതം
[തിരുത്തുക]ഒരു ചികിത്സകകയായിരുന്ന[2][3] ജാനിസ് സ്റ്റാൻഗോയുടേയും എഴുത്തുകാരനും സംവിധായകനും നിർമ്മാതാവുമായിരുന്ന ഡാനി ബിൽസന്റേയും[4] മകളായി ലോസ് ആഞ്ചലസിലാണ്[5] ബിൽസൺ ജനിച്ചത്. അവൾക്ക് മൂത്ത ഒരു സഹോദരനും[6] റോസ്മേരി, ഹാറ്റീ[7] എന്നിങ്ങനെ രണ്ട് ഇളയ അർദ്ധ സഹോദരിമാരുമുണ്ട്.[8] അവരുടെ പിതാവ് യഹൂദ മതക്കാരുനും മാതാവ് ഇറ്റാലിയൻ-അമേരിക്കൻ വംശജയുമാണ്.[9]
അവലംബം
[തിരുത്തുക]- ↑ "Rachel Bilson: Biography". People.com. Archived from the original on August 29, 2016. Retrieved September 4, 2016.
- ↑ Elsworth, Catherine (February 17, 2008). "Rachel Bilson: The OC star lands on her feet". The Daily Telegraph. UK. Archived from the original on May 30, 2011. Retrieved 2014-05-22.
- ↑ Silverman, Stephen M. (2007-02-22). "Rachel Bilson: My mama Gave Me Advice". People. Archived from the original on March 3, 2016. Retrieved September 4, 2016.
- ↑ "Rachel Bilson: Biography". People.com. Archived from the original on August 29, 2016. Retrieved September 4, 2016.
- ↑ "Rachel Bilson: Biography". People.com. Archived from the original on August 29, 2016. Retrieved September 4, 2016.
- ↑ Spencer, Amy (September 7, 2008). "Rachel Bilson's Divine Inspiration". New York Post. Archived from the original on September 10, 2008. Retrieved 2008-09-09.
Her great grandmother wrote screenplays (like 1950's Pal, Canine Detective).
- ↑ "Rachel Bilson: Biography". TVGuide.com. Retrieved September 3, 2016.
- ↑ Gostin, Nicki (2011-11-11). "Rachel Bilson Talks 'Hart Of Dixie,' Kugel And Justin Bieber". Huffington Post.
- ↑ Editors, Parade (2011-10-06). "Rachel Bilson's Cozy Chicken Sputnik". Dashrecipes.com. Retrieved 2012-02-29.
{{cite web}}
:|last=
has generic name (help)