റെഡ് വീക്ക് (നെതർലാൻഡ്സ്)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Red Week
the Revolutions of 1917–23-യുടെ ഭാഗം
തിയതി9–14 November 1918
സ്ഥലം
കാരണങ്ങൾAftermath of World War I
ലക്ഷ്യങ്ങൾRevolutionary socialism
ഫലംNo revolution

1918 നവംബറിൽ നെതർലാന്റ്സിൽ ആരംഭിക്കാനിരുന്ന ഒരു സോഷ്യലിസ്റ്റ് വിപ്ലവത്തിന്റെ പരാജയപ്പെട്ട ഒരു ശ്രമം ആയിരുന്നു റെഡ് വീക്ക് (Dutch: De Roode Week). വിപ്ലവ ശ്രമം നവംബർ 9 മുതൽ 14 വരെ ഒരു ഒരാഴ്ചയോളം നീണ്ടുനിന്നതിനാലിത് റെഡ് വീക്ക് എന്ന് അറിയപ്പെടുന്നത്. ഡച്ച് സോഷ്യലിസ്റ്റായ പീറ്റർ ജെല്ലസ് ട്രോൽസ്ട്രാ നേതൃത്വം നൽകിയത് കാരണം "ട്രോൽസ്ട്രയുടെ മിസ്റ്റേക്ക്" (വെർജ്വിസിംഗ് വാൻ ട്രോൽസ്ട്ര) എന്നും ഈ പരാജയവിപ്ലവം അറിയപ്പെടുന്നു.

പശ്ചാത്തലം[തിരുത്തുക]

1918 നവംബറിൽ സോഷ്യലിസ്റ്റ് വിപ്ളവത്തിന്റെ പ്രചോദനം 1917- ലെ റഷ്യൻ വിപ്ലവത്തിനും 1918-1919 കാലത്തെ ജർമൻ വിപ്ലവത്തിനും ആഹ്വാനം നൽകി. അക്കാലത്തെ നെതർലൻഡിന്റെ സാമൂഹികവും സാമ്പത്തികവുമായ അവസ്ഥകളോടുള്ള പ്രതികരണം കൂടിയായിരുന്നു ഇത്. പ്രത്യേകിച്ചും 1918 ഫ്ളൂ പാൻഡെമിക്, ദാരിദ്ര്യം, തൊഴിലില്ലായ്മ, ഭക്ഷ്യക്ഷാമം, രണ്ടാം ലോക മഹായുദ്ധം, എന്നീ കാരണങ്ങളാൽ നെതർലാൻഡ്സ് നിഷ്പക്ഷത പാലിച്ചിരുന്നു.[1]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "XI. Continental Europe". Political Science Quarterly. The Academy of Political Science. 34 (3, Supplement): 143. September 1919. doi:10.2307/2141679. JSTOR 2141679.

കൂടുതൽ വായനയ്ക്ക്[തിരുത്തുക]

  • van Tuyll van Serooskerken, Hubert P. (2001). The Netherlands and World War I: espionage, diplomacy and survival. History of warfare. Vol. 7. Leiden, The Netherlands: Brill. ISBN 90-04-12243-5.

ബാഹ്യ ലിങ്കുകൾ[തിരുത്തുക]