റിമ്പ ശിവ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
റിമ്പ ശിവ
Rimpa Siva.jpg
റിമ്പ ശിവ, 2011 -ൽ ഭുവനേശ്വറിൽ
ജീവിതരേഖ
ജനനം (1986-01-01) 1 ജനുവരി 1986  (35 വയസ്സ്)
സ്വദേശംഇന്ത്യ
സംഗീതശൈലിഭാരതീയ ശാസ്ത്രീയസംഗീതം
സജീവമായ കാലയളവ്1996–മുതൽ
വെബ്സൈറ്റ്www.zamanproduction.com/en/artist/rimpa-siva

ഹിന്ദുസ്ഥാനിസ്സംഗീതരീതിയിൽ തബല വായിക്കുന്ന ഒരു കലാകാരിയാണ് റിമ്പ ശിവ (Rimpa Siva). ഫാറൂഖാബാദ് ശൈലിയിൽ തബല വായിക്കുന്ന റിമ്പയെ പിതാവ് പ്രൊഫ:സ്വപൻ ശിവ തന്നെയാണ് തബല വായിക്കാൻ പഠിപ്പിച്ചത്. 1999 -ലെ ഫ്രഞ്ചിലെ റിമ്പ ശിവ:തബലയിലെ രാജകുമാരി എന്ന ഡോക്യുമെന്ററി ഇവരെക്കുറിച്ചാണ്.[1][2]

അവലംബം[തിരുത്തുക]

  1. "Princess of Tabla". The Hindu. 4 March 2005. മൂലതാളിൽ നിന്നും 2014-04-27-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 25 June 2012.
  2. "Drumming up a storm". The Telegraph. 7 March 2010. ശേഖരിച്ചത് 25 June 2012.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=റിമ്പ_ശിവ&oldid=3643218" എന്ന താളിൽനിന്ന് ശേഖരിച്ചത്