റിത ഗാം
ദൃശ്യരൂപം
റിത ഗാം | |
---|---|
പ്രമാണം:Rita Gam - 1969.jpg | |
ജനനം | റിത എലനോർ മക്കേ ഏപ്രിൽ 2, 1927 |
മരണം | മാർച്ച് 22, 2016 | (പ്രായം 88)
തൊഴിൽ | നടി |
സജീവ കാലം | 1950–1997 |
ജീവിതപങ്കാളി(കൾ) | |
കുട്ടികൾ | 2 |
റിത ഗാം (ജനനംച റിത എലനോർ മക്കെ, ഏപ്രിൽ 2, 1927 - മാർച്ച് 22, 2016) ഒരു അമേരിക്കൻ ചലച്ചിത്ര-ടെലിവിഷൻ നടിയും ഡോക്യുമെന്ററി നിർമ്മാതാവുമായിരുന്നു. മികച്ച നടിക്കുള്ള സിൽവർ ബിയർ പുരസ്കാരം നേടിയിട്ടുണ്ട്.
ആദ്യകാലം
[തിരുത്തുക]റൊമാനിയയിൽ ജനിച്ച ബെല്ലെയുടെയും (മുമ്പ്, ഫേറ്റ്‌ലി) റൊമാനിയയിൽ നിന്നുള്ള മാതാപിതാക്കൾക്ക് ഫ്രാൻസിൽ ജനിച്ച മിൽട്ടൺ എ മക്കെയുടെയും മകളായി പെൻസിൽവാനിയയിലെ പിറ്റ്സ്ബർഗിലാണ് റിത ഗാം ജനിച്ചത്. പിതാവ് 1931-ൽ ന്യൂയോർക്കിൽവച്ച് മരിച്ചതിനെത്തുടർന്ന് മാതാവ് വീണ്ടും വിവാഹം കഴിച്ചു. ഗാം തൻറെ അവളുടെ രണ്ടാനച്ഛനായ ബെഞ്ചമിൻ ജെ ഗാമിന്റെ കുടുംബപ്പേര് സ്വീകരിച്ചു.[1][2][3][4]
അവലംബം
[തിരുത്തുക]- ↑ Judith Balaban Quine. The Bridesmaids: Grace Kelly and Six Intimate Friends. Pocket Books. Retrieved 2016-06-02.
Rita Gam was born in Pittsburgh.
{{cite book}}
:|website=
ignored (help) - ↑ "Person Details for Rita Mackay in household of Milton Mackay, "United States Census, 1930"". Archived from the original on April 3, 2016. Retrieved March 23, 2016.
- ↑ "Person Details for Rita Gam in household of Benjamin J Gam, "United States Census, 1940"". Archived from the original on April 3, 2016. Retrieved March 23, 2016.
- ↑ "Person Details for Milton A. Mackay, "New York, New York City Municipal Deaths, 1795-1949"". Archived from the original on April 3, 2016. Retrieved March 23, 2016.