Jump to content

റിംഗോ സ്റ്റാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

റിംഗോ സ്റ്റാർ

A colour photograph of Starr doing a peace sign wearing sunglasses and a black T-shirt
Starr in 2019
ജനനം
Richard Starkey

(1940-07-07) 7 ജൂലൈ 1940  (84 വയസ്സ്)
Liverpool, England
തൊഴിൽ
  • Musician
  • singer
  • songwriter
  • actor
സജീവ കാലം1957–present
ജീവിതപങ്കാളി(കൾ)
കുട്ടികൾ3, including Zak Starkey
Musical career
വിഭാഗങ്ങൾ
ഉപകരണങ്ങൾ
  • Drums
  • vocals
ലേബലുകൾ
Member ofRingo Starr & His All-Starr Band
Formerly of
വെബ്സൈറ്റ്ringostarr.com
ഒപ്പ്

സർ റിച്ചാർഡ് സ്റ്റാർക്കി, (ജനനം 7 ജൂലൈ 1940), അന്താരാഷ്ട്ര പ്രശസ്തി നേടിയ ഒരു ഇംഗ്ലീഷ് സംഗീതജ്ഞനും ഗാനരചയിതാവും നടനുമാണ്. റിംഗോ സ്റ്റാർ എന്നറിയപ്പെടുന്ന ഇദ്ദേഹം ബീറ്റിൽസിന്റെ ഡ്രമ്മർ എന്ന നിലയിൽ ലോകമാകെ പ്രശസ്തിയാർജ്ജിച്ചു. പലപ്പോഴും ബീറ്റിൽസ് ആൽബങ്ങളിലെ ഗാനങ്ങളിൽ ഗായകനായും അദ്ദേഹം പ്രവർത്തിച്ചു. ബീറ്റിൽസ് ഗാനങ്ങളായ "ഡോണ്ട് പാസ് മി ബൈ", "ഒക്ടോപസ് ഗാർഡൻ" എന്നിവ എഴുതിയതും പാടിയതും റിംഗോ സ്റ്റാർ ആണ്.

  1. "Ringo Starr". Front Row.
"https://ml.wikipedia.org/w/index.php?title=റിംഗോ_സ്റ്റാർ&oldid=4100892" എന്ന താളിൽനിന്ന് ശേഖരിച്ചത്