റാഫേൽ കൊറിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റാഫേൽ കൊറിയ


നിലവിൽ
പദവിയിൽ 
15 January 2007
വൈസ് പ്രസിഡണ്ട് Lenín Moreno
മുൻ‌ഗാമി Alfredo Palacio

പദവിയിൽ
10 August 2009 – 26 November 2010
മുൻ‌ഗാമി Michelle Bachelet
പിൻ‌ഗാമി Bharrat Jagdeo

Chairman of the PAIS Alliance
നിലവിൽ
പദവിയിൽ 
19 February 2006
മുൻ‌ഗാമി Position established

Minister of Finance
പദവിയിൽ
20 April 2005 – 8 August 2005
മുൻ‌ഗാമി Mauricio Yepez
പിൻ‌ഗാമി Magdalena Barreiro
ജനനം (1963-04-06) 6 ഏപ്രിൽ 1963 (വയസ്സ് 54)
Guayaquil, Ecuador
ഭവനം Carondelet Palace (Official)
Quito (Private)
ദേശീയത Ecuadorian
പഠിച്ച സ്ഥാപനങ്ങൾ Catholic University of Guayaquil
Catholic University of Louvain
University of Illinois, Urbana–Champaign
രാഷ്ട്രീയപ്പാർട്ടി
PAIS Alliance
മതം Roman Catholicism
ജീവിത പങ്കാളി(കൾ) Anne Malherbe Gosselin
കുട്ടി(കൾ) Sofía
Anne Dominique
Rafael Miguel
വെബ്സൈറ്റ് Official website

ഇക്വഡോറിന്റെ പ്രസിഡന്റായ സോഷ്യലിസ്റ്റ് നേതാവാണ് റാഫേൽ കൊറിയ.(ജനനം:6 ഏപ്രിൽ 1963). തുടർച്ചയായി മൂന്നു തവണ പ്രസിഡന്റായി.[1] ആരോഗ്യ, വിദ്യാഭ്യാസമേഖലകളിൽ വരുത്തിയ പരിഷ്‌കാരങ്ങളും സാമ്പത്തികമാന്ദ്യ സമയത്ത് സ്വീകരിച്ച നടപടികളും കൊറിയയെ ജനപ്രിയനാക്കി.[2] എണ്ണമേഖല സർക്കാറിന്റെ നിയന്ത്രണത്തിലാക്കാൻ ശ്രമിച്ചു. സ്വകാര്യമേഖലയെ പാടെ അവഗണിച്ചുകൊണ്ടുള്ള കൊറിയയുടെ നയങ്ങൾ ഇക്വഡോറിനെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്ന് വിമർശനമുണ്ട്.

ജീവിതരേഖ[തിരുത്തുക]

അമേരിക്കയിലെ ഇലനോയ് സർവകലാശാലയിൽ നിന്ന് ബിരുദം നേടിയിട്ടുണ്ട്[3]. സാമ്പത്തിക വിദഗ്ദ്ധനാണ്[4].

അവലംബം[തിരുത്തുക]

  1. "ഇക്വഡോറിൽ റാഫേൽ കൊറിയ വീണ്ടും അധികാരത്തിലേക്ക്‌". മാതൃഭൂമി. 18 ഫെബ്രുവരി 2013. ശേഖരിച്ചത് 18 ഫെബ്രുവരി 2013. 
  2. "ഇക്വഡോർ ശാന്തം; പോലീസ് മേധാവി രാജിവെച്ചു". മാതൃഭൂമി. 3 ഒക്ടോബർ 2010. ശേഖരിച്ചത് 18 ഫെബ്രുവരി 2013. 
  3. "ലോകക്കാഴ്ച" (ഭാഷ: മലയാളം). മലയാളം വാരിക. 2012 ആഗസ്റ്റ് 31. ശേഖരിച്ചത് 2013 മാർച്ച് 02.  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |date= (സഹായം)
  4. http://www.deshabhimani.com/newscontent.php?id=265607

പുറം കണ്ണികൾ[തിരുത്തുക]

Official
Other
"https://ml.wikipedia.org/w/index.php?title=റാഫേൽ_കൊറിയ&oldid=2285546" എന്ന താളിൽനിന്നു ശേഖരിച്ചത്