ക്വിറ്റോ
ദൃശ്യരൂപം
(Quito എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Quito | |||
|---|---|---|---|
Capital city | |||
| San Francisco de Quito | |||
Clockwise from top: Calle La Ronda, Iglesia de la Compañía de Jesús, El Panecillo as seen from Northern Quito, Carondelet Palace, Central-Northern Quito, Parque La Carolina and Iglesia y Monasterio de San Francisco | |||
| |||
| വിളിപ്പേര്(കൾ): Luz de América (Light of America), Carita de Dios (God's Face), Ciudad de los Cielos (City of the heavens) | |||
| Country | Ecuador | ||
| Province | Pichincha | ||
| Canton | Quito | ||
| Foundation | December 6, 1534 | ||
| സ്ഥാപകൻ | Sebastián de Belalcázar | ||
| പ്രശസ്തം | Quitu | ||
| Urban parishes | 32 urban parishes
| ||
| സർക്കാർ | |||
| • തരം | Mayor and council | ||
| • Governing body | Municipality of Quito | ||
| • Mayor | Santiago Guarderas | ||
| വിസ്തീർണ്ണം approx. | |||
• Capital city | 324 ച.കി.മീ. (125 ച മൈ) | ||
| • ജലം | 0 ച.കി.മീ. (0 ച മൈ) | ||
| • Metro | 4,204 ച.കി.മീ. (1,623 ച മൈ) | ||
| ഉയരം | 2,850 മീ (9,350 അടി) | ||
| ജനസംഖ്യ (2011) | |||
• Capital city | 22,39,191 | ||
| • ജനസാന്ദ്രത | 6,900/ച.കി.മീ. (18,000/ച മൈ) | ||
| • മെട്രോപ്രദേശം | 25,76,286 | ||
| •മെട്രോജനസാന്ദ്രത | 610/ച.കി.മീ. (1,600/ച മൈ) | ||
| • Demonym | Quiteño(-a) | ||
| സമയമേഖല | UTC-5 (ECT) | ||
| Postal code | EC1701 (new format), P01 (old format) | ||
| ഏരിയ കോഡ് | (0)2 | ||
| വെബ്സൈറ്റ് | http://www.quito.gob.ec | ||
ഇക്വഡോറിന്റെ തലസ്ഥാനനഗരമാണ് ക്വിറ്റോ. ഔദ്യോഗികമമായി സാൻ ഫ്രാൻസിസ്കോ ഡി ക്വിറ്റോ എന്നാണ് ഈ നഗരത്തെ വിളിക്കുന്നത്. 9,350 അടി (2,800 മീറ്റർ സമുദ്രനിരപ്പിൽനിന്നും) ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ നഗരം ലോകത്തിലെ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന തലസ്ഥാനങ്ങളിലൊന്നാണ്.