റാക്വെറ്റ് നദി

Coordinates: 44°59′35″N 74°41′17″W / 44.99306°N 74.68806°W / 44.99306; -74.68806
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റാക്വെറ്റ് നദി
CountryUnited States
Stateന്യൂയോർക്ക്
Physical characteristics
പ്രധാന സ്രോതസ്സ്റാക്വെറ്റ് തടാകം
Raquette Lake, New York
നദീമുഖംസെയിന്റ് ലോറൻസ് നദി[1]
ഹോഗൻസ്ബർഗ്, ന്യൂയോർക്ക്
150 ft (46 m)
44°59′35″N 74°41′17″W / 44.99306°N 74.68806°W / 44.99306; -74.68806
നീളം146 mi (235 km)
നദീതട പ്രത്യേകതകൾ
നദീതട വിസ്തൃതി1,253 sq mi (3,250 km2)

റാക്വെറ്റ് നദി (മൊഹാക്ക്: Ahná:wate)[2], ചിലപ്പോൾ റാക്വെറ്റ് എന്ന് വിളിക്കപ്പെടുന്ന ന്യൂയോർക്കിലെ അഡിറോണ്ടാക്ക് പർവതനിരകളിലെ റാക്വെറ്റ് തടാകത്തിൽ[3] നിന്ന് ഉത്ഭവിക്കുന്ന ഒരു നദിയാണ്. 146 മൈൽ (235 കി.മീ)[4] നീളമുള്ള ഇത് ന്യൂയോർക്ക് സംസ്ഥാനത്തിനുള്ളിലൂടെ ഒഴുകുന്ന മൂന്നാമത്തെ ഏറ്റവും നീളം കൂടിയ നദിയാണ്.

കനോയിംഗ്, കയാക്കിംഗ് എന്നിവയ്ക്ക് പ്രശസ്തമാണ് ഈ നദി. പ്രകൃതിദത്തവും മനുഷ്യനിർമ്മിതവുമായ നിരവധി തടാകങ്ങളിലൂടെ കടന്നുപോകുന്ന നദി സെന്റ് ലോറൻസ് നദിയിലെ അക്വെസാസ്നെയിൽ അതിൻറെ അവസാന ലക്ഷ്യസ്ഥാനത്തേക്ക് എത്തുന്നു. ബ്രൂക്ക്ഫീൽഡ് പവർ പ്രവർത്തിപ്പിക്കുന്ന 27 ജലവൈദ്യുത നിലയങ്ങൾ സ്ഥിതിചെയ്യുന്ന നദിയിൽനിന്ന് 181 മെഗാവാട്ട് വരെ വൈദ്യുതി ഉത്പാദിപ്പിക്കാൻ കഴിയന്നു.[5]

അവലംബം[തിരുത്തുക]

  1. "Raquette river". usgs.gov. usgs. 1998. Retrieved 18 April 2017. data
  2. Karonhí:io Delaronde and Jordan Engel, The Decolonial Atlas, Haudenosaunee Country in Mohawk, February 4, 2015.Link
  3. "Raquette River History: Setting Pole and Piercefield Dams -". 2013-05-28.
  4. "The National Map". U.S. Geological Survey. Archived from the original on 2017-08-23. Retrieved Feb 11, 2011.
  5. Brookfield Power St. Lawrence Region Operations
"https://ml.wikipedia.org/w/index.php?title=റാക്വെറ്റ്_നദി&oldid=3926195" എന്ന താളിൽനിന്ന് ശേഖരിച്ചത്