സെയിന്റ് ലോറൻസ് നദി
ദൃശ്യരൂപം
| Saint Lawrence River | |
| Fleuve Saint-Laurent, Fleuve St-Laurent, St-Lawrence River, St-Laurent River | |
Saint Lawrence River near Alexandria Bay | |
| Name origin: Saint Lawrence of Rome | |
| രാജ്യങ്ങൾ | Canada, United States |
|---|---|
| Provinces | Ontario, Quebec |
| State | New York |
| സ്രോതസ്സ് | Lake Ontario |
| - സ്ഥാനം | Kingston, Ontario / Cape Vincent, New York |
| - ഉയരം | 74.7 m (245 ft) |
| - നിർദേശാങ്കം | 44°06′N 76°24′W / 44.100°N 76.400°W |
| അഴിമുഖം | Gulf of St. Lawrence / Atlantic Ocean |
| - ഉയരം | 0 m (0 ft) |
| - നിർദേശാങ്കം | 49°30′N 64°30′W / 49.500°N 64.500°W |
| നീളം | 1,197 km (744 mi) |
| നദീതടം | 1,344,200 km2 (519,000 sq mi) [1] |
| Discharge | for below the Saguenay River |
| - ശരാശരി | 16,800 m3/s (590,000 cu ft/s) [2] |
Map of the Saint Lawrence/Great Lakes Watershed | |
വടക്കേ അമേരിക്കയിലെ മദ്ധ്യഭാഗത്തായി ഒഴുകുന്ന ഒരു വലിയ നദിയാണ് സെന്റ് ലോറൻസ് നദി (French: Fleuve Saint-Laurent; Tuscarora: Kahnawáʼkye;[3] Mohawk: Kaniatarowanenneh, "വലിയ ജലപാത" എന്നർഥം) പഞ്ച മഹാതടാകങ്ങളെ അറ്റ്ലാന്റിക് സമുദ്രവുമായി ബന്ധപ്പെടുത്തുന്ന ഈ നദി കാനഡയിലെ ക്യൂബെക്, ഒണ്ടാറിയോ എന്നീ പ്രവിശ്യകളിലൂടെയും ഒണ്ടാറിയോ, ന്യൂയോർക്ക് സംസ്ഥാനം എന്നിവയ്ക്കിടയിലെ അന്താരാഷ്ട്ര അതിർത്തിയിലൂടെയും ഒഴുകുന്നു