റഷ്യയിലെ പീറ്റർ ഒന്നാമൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മഹാനായ പീറ്റർ ഒന്നാമൻ
മുഴുവൻ റഷ്യയുടെയും ചക്രവർത്തിയും ഏകാധിപതിയും
ഭരണകാലം 1682 മെയ് 7 - 1725 ഫെബ്രുവരി 8
കിരീടധാരണം 1682 ജൂൺ 25
മുൻഗാമി ഫ്യോദോർ മൂന്നാമൻ
പിൻഗാമി കാതറീൻ I
Consort യൂഡോക്സിയ ലോപുഖിന
കാതറീൻ I (മാർത്ത സ്കവ്രോന്സ്ക്യ)
മക്കൾ
Alexei Petrovich, Tsarevich of Russia
Grand Duke Alexander
Anna, Duchess of Holstein-Gottorp
Elizabeth of Russia
Grand Duchess Natalia
രാജവംശം House of Romanov
പിതാവ് റഷ്യയിലെ അലക്സിസ്
മാതാവ് നതാലിയ നരിഷ്കിന
ജനനം 1672 ജൂൺ 9(1672-06-09)
മോസ്കോ
മരണം 1725 ഫെബ്രുവരി 8(1725-02-08) (പ്രായം 52)

റഷ്യയുടെയും പിന്നീട് റഷ്യൻ സാമ്രാജ്യത്തിന്റെയും രാജാവായിരുന്നു മഹാനായ പീറ്റർ ഒന്നാമൻ എന്ന പേരിൽ അറിയപ്പെടുന്ന പ്യോട്ടർ അലക്സെയേവിച്ച് റൊമാനോവ്(Пётр Алексе́евич Рома́нов, Пётр I, Pyotr I, or Пётр Вели́кий, Pyotr Velikiy) (ജൂൺ 9 [O.S. മെയ് 30] 1672 - ഫെബ്രുവരി 8 [O.S. ജനുവരി 28] 1725)[lower-alpha 1]. മെയ് 7 [O.S. ഏപ്രിൽ 27] 1682 മുതൽ മരണം വരെ രാജാവായിരുന്നു. 1696-നു മുമ്പ് ദുർബലനായ അർദ്ധസഹോദരൻ ഇവാൻ അഞ്ചാമനുമായിച്ചേർന്നാണ് ഭരിച്ചത്.

ആധുനികവത്കരണത്തിന്റെയും സാമ്രാജ്യവികസനത്തിന്റെയും നയങ്ങൾ വഴി സാർ റഷ്യയെ മുന്നൂറു കോടി എക്കർ വിസ്തൃതിയുള്ള റഷ്യൻ സാമ്രാജ്യമാക്കി മാറ്റാൻ പീറ്ററിനു സാധിച്ചു. ജെയിംസ് ക്രാക്രാഫ്റ്റ് എന്ന ചരിത്രകാരന്റെ അഭിപ്രായത്തിൽ മദ്ധ്യകാലഘട്ടത്തെ രാഷ്ട്രീയ സാമൂഹ്യവ്യവസ്ഥകൾ മാറ്റുകവഴി ആധുനികവും ശാസ്ത്രാധിഷ്ടിതവും, യൂറോപ്പിന്റെ മാതൃകയിലുള്ളതും, യുക്ത്യാധിഷ്ടിതവുമായ ഭരണസംവിധാനം കൊണ്ടുവരാൻ ഇദ്ദേഹത്തിനു സാധിച്ചു. [1]അദ്ദേഹത്തിന്റെ കീഴിൽ റഷ്യ യൂറോപ്പിലെ സുപ്രധാന ശക്തികളിലൊന്നായി മാറി. എന്നിരുന്നാലും അനേകം മനുഷ്യജീവനുകൾ ഇതിന് വിലയായി നൽകേണ്ടിവന്നു.

അവലംബം[തിരുത്തുക]

  1. Dates indicated by the letters "O.S." are in the Julian calendar with the start of year adjusted to the 1 January. All other dates in this article are Gregorian calendar (see Old Style and New Style dates).

ഗ്രന്ഥസൂചിക[തിരുത്തുക]

റഷ്യൻ ഭാഷയിൽ[തിരുത്തുക]

കൂടുതൽ വായനയ്ക്ക്[തിരുത്തുക]

Regnal titles
Preceded by
റഷ്യൻ ചക്രവർത്തി
1721–1725
Succeeded by
കാതറീൻ I
Preceded by
ഫ്രെഡറിക്ക് I
ഡ്യൂക്ക് ഓഫ് എസ്തോണിയ ആൻഡ് ലിവോണിയ
1721–1725
Russian royalty
Preceded by
ഫിയൊഡോർ III
റഷ്യയിലെ സാർ
1682–1721
with ഇവാൻ V 1682–1696
Succeeded by
Preceded by
ഐവാൻ V
റഷ്യയുടെ കിരീറാവകാശികൾ
1682–1682
Succeeded by
അലെക്സി പെട്രോവിച്ച്
Persondata
NAME Peter the Great
ALTERNATIVE NAMES Romanov, Pyotr Alexeyevich; Peter I
SHORT DESCRIPTION Emperor of Russia
DATE OF BIRTH 9 June 1672
PLACE OF BIRTH Moscow
DATE OF DEATH 8 February 1725
PLACE OF DEATH Saint Petersburg  1. James Cracraft, The Revolution of Peter the Great (Harvard University Press, 2003) online edition
"https://ml.wikipedia.org/w/index.php?title=റഷ്യയിലെ_പീറ്റർ_ഒന്നാമൻ&oldid=2845830" എന്ന താളിൽനിന്നു ശേഖരിച്ചത്