യംഗോൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(റംഗൂൺ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
യംഗോൺ

ရန်ကုန်

Rangoon
നഗരം
Downtown Yangon at evening
Downtown Yangon at evening
ഔദ്യോഗിക ലോഗോ യംഗോൺ
CountryBurma
DivisionYangon Region
Settledആറാം നൂറ്റാണ്ട് എ.ഡി
Government
 • MayorHla Myint
വിസ്തീർണ്ണം
 • ആകെ231.18 ച മൈ (598.75 കി.മീ.2)
ജനസംഖ്യ
 (2010)[2]
 • ആകെ4,348,000
 • ജനസാന്ദ്രത19,000/ച മൈ (7,300/കി.മീ.2)
 • Ethnicities
Bamar, Rakhine, Mon, Kayin, Burmese Chinese, Burmese Indians, Anglo-Burmese
 • Religions
Buddhism, Christianity, Islam
സമയമേഖലUTC+6:30 (MST)
Area code(s)1, 80, 99
വെബ്സൈറ്റ്www.yangoncity.com.mm


ബർമയിലെ ഏറ്റവും വലിയ നഗരവും മുൻ തലസ്ഥാനവുമാണ് യംഗോൺ അഥവാ റംഗൂൺ. 2006 മാർച്ചിൽ ബർമ ഭരിക്കുന്ന സൈനിക സർക്കാർ തലസ്ഥാനം നയ്പ്യിഡാവിലേക്ക് മാറ്റി. എങ്കിലും 40 ലക്ഷം ജനസംഖ്യയുള്ള യംഗോൺ ഇപ്പോഴും രാജ്യത്തെ ഏറ്റവും വലിയ നഗരവും ഏറ്റവും പ്രധാനപ്പെട്ട വാണിജ്യ കേന്ദ്രവുമായി തുടരുന്നു. 598.75 ചതുരശ്ര കിലോമീറ്ററാണ് നഗരത്തിന്റെ വിസ്തൃതി.

തെക്ക് കിഴക്കൻ ഏഷ്യയിലെ മറ്റ് പ്രധാന നഗരങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ യംഗോൺ ഒരു അവികസിത നഗരമാണ്.

അവലംബം[തിരുത്തുക]

  1. "Third Regional EST Forum: Presentation of Myanmar" (PDF). Singapore: Ministry of Transport, Myanmar. 17–19 March 2008. മൂലതാളിൽ (PDF) നിന്നും 2009-02-26-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-04-22. {{cite journal}}: Cite journal requires |journal= (help)
  2. "United Nations World Urbanization Prospects, 2007 revision". Esa.un.org. മൂലതാളിൽ നിന്നും 2008-12-18-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2010-04-27.
"https://ml.wikipedia.org/w/index.php?title=യംഗോൺ&oldid=3899762" എന്ന താളിൽനിന്ന് ശേഖരിച്ചത്