രോഹിത് വി എസ്
ദൃശ്യരൂപം
രോഹിത് വി എസ് | |
---|---|
ജനനം | അവലംബം ആവശ്യമാണ്] | 19 ജനുവരി 1991 [
ദേശീയത | ഇന്ത്യൻ |
പൗരത്വം | ഇന്ത്യൻ |
തൊഴിൽ | സംവിധായകൻ, തിരക്കഥാകൃത്ത് |
സജീവ കാലം | 2017 - മുതൽ |
ഒരു മലയാള ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമാണ് രോഹിത് വി എസ്. (ജനനം: 19 ജനുവരി 1991). 2017ൽ പുറത്തിറങ്ങിയ അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ എന്ന സിനിമയിലൂടെ സംവിധായകനായി തുടങ്ങി. ആസിഫ് അലി, മഡോണ സെബാസ്റ്റ്യൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കി 2018-ൽ പുറത്തിറങ്ങിയ ഇബിലീസ്[1][2] ആണ് രണ്ടാമത്തെ ചിത്രം[3][4]
സിനിമകൾ
[തിരുത്തുക]നമ്പർ | വർഷം | സിനിമ | ഭാഷ | അഭിനേതാക്കൾ | കുറിപ്പുകൾ |
---|---|---|---|---|---|
1 | 2017 | അഡ്വെഞ്ചറസ് ഓഫ് ഓമനക്കുട്ടൻ | മലയാളം | ആസിഫ് അലി, ഭാവന, സൈജു കുറുപ്പ് | ആദ്യ ചിത്രം |
2 | 2018 | ഇബിലീസ് | മലയാളം | ആസിഫ് അലി, മഡോണ സെബാസ്റ്റ്യൻ | [5] |
അവലംബം
[തിരുത്തുക]- ↑ https://www.azhimukham.com/cinema-new-movie-iblis-director-rohit-v-interview-by-anu-chandra/
- ↑ https://www.manoramaonline.com/movies/movie-news/2018/08/04/iblis-movie-getting-good-response.html?utm_campaign=awesummly&utm_source=awesummly
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2018-08-06. Retrieved 2018-08-06.
- ↑ https://www.firstpost.com/entertainment/iblis-movie-review-asif-ali-lal-after-life-fantasy-is-a-clever-concept-ruined-by-a-scattered-screenplay-4895811.html
- ↑ https://timesofindia.indiatimes.com/entertainment/malayalam/movies/news/madonna-been-waiting-for-a-script-like-ibilis-in-malayalam/articleshow/65008275.cms