രാമേശ്വരം അലങ്കാരച്ചിലന്തി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

രാമേശ്വരം അലങ്കാരച്ചിലന്തി
Scientific classification e
Kingdom: Animalia
Phylum: Arthropoda
Subphylum: Chelicerata
Class: Arachnida
Order: Araneae
Infraorder: Mygalomorphae
Family: Theraphosidae
Genus: Poecilotheria
Species:
P. hanumavilasumica
Binomial name
Poecilotheria hanumavilasumica
Smith, 2004[2]

രാമേശ്വരം അലങ്കാര ചിലന്തി അഥവാ രാമേശ്വരം പാരച്യൂട്ട് ചിലന്തി  ഗുരുതരമായ വംശനാശഭീഷണി നേരിടുന്ന  തരാന്തുല വർഗ്ഗത്തിലെ ഒരു  ജീവിവർഗ്ഗമാണ്. (ശാസ്ത്രീയനാമം: Poecilotheria hanumavilasumica).

ജീവിത പരിതഃസ്ഥിതി[തിരുത്തുക]

രണ്ടായിരത്തി നാലിൽ രാമേശ്വരം ഹനുമവിലസം ക്ഷേത്രത്തിലെ കാവുകളിൽ ആൻഡ്രൂ സ്മിത് ആണ് ആദ്യമായി ഈ ജീവിയെ തിരിച്ചറിഞ്ഞത്

ആദ്യം രാമേശ്വരം ജില്ലയിൽ മാത്രം കാണുന്ന ഒരു പ്രാദേശിക ഇനമായി കണക്കാക്കി എന്നാൽ പിന്നീട് വടക്കൻശ്രീലങ്കയിലെ മാന്നാർ ജില്ലയിൽ കണ്ടെത്തി. രാമേശ്വരവും മാന്നാർ ജില്ലയും തമ്മിലുള്ള രാമേശ്വരം പാലത്തിന്റെ ഇരുപുറവുമായുള്ള കിടപ്പ് അവ ഒരുകാലത്ത്  പ്ലേയ്സ്റ്റോസീൻ കാലം) ഒന്നിച്ചായിരുന്നു  എന്നു സൂചിപ്പിക്കുന്നു. [3][4]

തിരിച്ചറിവ്[തിരുത്തുക]

ആദ്യജോഡി കാലുകളിൽ താഴത്ത് ഡാഫോഡിൽ മഞ്ഞ,തുടഭാഗത്തിനു മൂന്നു കറുത്ത വരകൾ കാണാം. മുട്ടുഭാഗവും  കണങ്കാലും  മഞ്ഞയാണ്.  കറുത്ത നിരകൾ ഇടക്കും.[5]

നാലാം നിരകാലുകളീൽ താഴെ നീലിച്ച ചാരനിറത്തിൽ കറുത്ത നിരകളാണ്.  തുടയിലും മുട്ടുകളീലും നീലിച്ചചാരനിറത്തിൽ കറുത്ത നിറകൾ കാണാം. .

അവലംബം[തിരുത്തുക]

  1. Siliwal, M.; Molur, S. & Daniel, B.A. (2008). "Poecilotheria hanumavilasumica". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. ശേഖരിച്ചത് 26 November 2013.
  2. "Taxon details Poecilotheria hanumavilasumica Smith, 2004". World Spider Catalog. Natural History Museum Bern. ശേഖരിച്ചത് 29 February 2016.
  3. Nanayakkaraa, Ranil P.; Ganehiarachchib, G.A.S. Mangala; Vishvanatha, Nilantha & Kusuminda, Thambiliya Godage Tharaka. "Discovery of the Critically Endangered Tarantula Species of the Genus Poecilotheria (Araneae: Theraphosidae), Poecilotheria hanumavilasumica, From Sri Lanka". Journal of Asia-Pacific Biodiversity. 8: 1–6. doi:10.1016/j.japb.2015.01.002.
  4. http://blogs.scientificamerican.com/extinction-countdown/2015/02/12/critically-endangered-tarantula/
  5. Nanayakkara, Ranil P. (2014). Tiger Spiders Poecilotheria of Sri Lanka. Colombo: Biodiversity Secretariat, Ministry of Environmental & Renewable Energy. p. 167. ISBN 978-955-0033-58-4.

</ref>