രാമലക്ഷ്മണക്ഷേത്രം (ദ്വാരക)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
രാമലക്ഷ്മണക്ഷേത്രം (ദ്വാരക)
Temple of Rama Laxman, View from sea side.jpg
Rama Lakshmana/Samba Lakshmana Temples
അടിസ്ഥാന വിവരങ്ങൾ
മതഅംഗത്വംഹിന്ദുയിസം
ആരാധനാമൂർത്തിRama, Lakshmana
DistrictDevbhoomi Dwarka district
സംസ്ഥാനംGujarat
രാജ്യംIndia
വാസ്തുവിദ്യാ വിവരങ്ങൾ
വാസ്തുവിദ്യാ തരംMaru Gurjara Hindu Temple architecture
പൂർത്തിയാക്കിയ വർഷം12th century

ഗുജറാത്തിലെ ദേവ്ഭൂമി ദ്വാരക ജില്ലയിലുള്ള ഒഹാമമണ്ഡൽ ഗ്രാമത്തിലെ രാമ ലക്ഷ്മണ ക്ഷേത്രങ്ങൾ അഥവാ സംബ ലക്ഷ്മണ ക്ഷേത്രങ്ങൾ പന്ത്രണ്ടാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ബരാഡിയയിലെ ഇരട്ട ഹിന്ദു ക്ഷേത്രങ്ങളാണ്. ദ്വാരകയുടെ തെക്ക് കിഴക്കായി അഞ്ച് കിലോമീറ്റർ അകലെയാണ് ബരാഡിയ സ്ഥിതി ചെയ്യുന്നത്. തീരത്തിനടുത്തുള്ള ചില ക്ഷേത്രങ്ങളും ഗ്രാമത്തിന്റെ പരിധിയിലുണ്ട് [1].

ചരിത്രം[തിരുത്തുക]

പന്ത്രണ്ടാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ഗുജറാത്തിലെ ചൗലുക്യ രാജവംശത്തിലെ ഭീമ രണ്ടാമന്റെ ഭരണകാലത്താണ് ഈ ക്ഷേത്രങ്ങൾ പണികഴിപ്പിച്ചത്[2]. ഗുജറാത്തിലെ പ്രാചീന വൈഷ്ണവ ക്ഷേത്രങ്ങളാണിവ[1]. ഈ ക്ഷേത്രങ്ങൾ ദേശീയ പ്രാധാന്യമുള്ള സ്മാരകങ്ങളായി പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട് (N-GJ-125). ഈ ക്ഷേത്രങ്ങൾ ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ ചുമതലയാണ്.

വാസ്തുവിദ്യ[തിരുത്തുക]

Carvings on main structure

മാരു-ഗുർജാര ശൈലിയിലുള്ള ക്ഷേത്രങ്ങളാണിവ.

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. 1.0 1.1 Haripriya Rangarajan (1990). Spread of Vaiṣṇavism in Gujarat Up to 1600 A.D.: A Study with Special Reference to the Iconic Forms of Viṣṇu. Somaiya Publications. pp. 12, 43, 141. ISBN 978-81-7039-192-0.
  2. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Dhaky1961 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.