രാജ് ബബ്ബർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Raj Babbar
Raaj Babbar.jpg
ജനനംജൂൺ 23, 1952
കാലാവധി1994-1999
രാഷ്ട്രീയ കക്ഷിഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്(നിലവിൽ), സമാ‌ജ്‌വാദി പാർട്ടി(മുൻപ്)
ജീവിതപങ്കാളി(കൾ)നാദിര സഹീർ
സ്മിത പാട്ടിൽ
കുട്ടികൾആര്യ ബബ്ബർ
ജൂഹി ബബ്ബർ
പ്രതീക് ബബ്ബർ
ഒപ്പ്
Raj Babbar

1980 കളിൽ ബോളിവുഡ് ചലച്ചിത്ര രംഗത്തെ ഒരു പ്രധാന അഭിനേതാവായിരുന്നു രാജ് ബബ്ബർ. (ജനനം: ജൂൺ 23, 1952).

ജീവചരിത്രം[തിരുത്തുക]

അഭിനയ ജീവിതം[തിരുത്തുക]

രാജ് ബബ്ബർ നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽ നിന്നാണ് അഭിനയം പഠിച്ചത്.

സ്വകാര്യ ജീവിതം[തിരുത്തുക]

ഒരു പഞ്ചാബി ഹിന്ദു കുടുംബത്തിലാണ് രാജ് ജനിച്ചത്. ഭാര്യ നന്ദിര ബബ്ബർ.

രാഷ്ട്രിയ ജീവിതം[തിരുത്തുക]

രാജ് ബബ്ബർ ആഗ്ര ലോക സഭ മണ്ഡലത്തിൽ നിന്നും മൂന്ന് തവണ സമാജ് വാദി പാർട്ടിയെ പ്രതിനിധീകരിച്ച് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

2008 ൽ ഒക്ടോബർ മാസം അദ്ദേഹം കോൺഗ്രസ്സ് പാർട്ടിയിൽ ചേർന്നു.

അവലംബം[തിരുത്തുക]


പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് രാജ് ബബ്ബർ

"https://ml.wikipedia.org/w/index.php?title=രാജ്_ബബ്ബർ&oldid=2347946" എന്ന താളിൽനിന്ന് ശേഖരിച്ചത്