Jump to content

രാച്ചൗങ്ങൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

രാച്ചൗങ്ങൻ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
C. atripennis
Binomial name
Caprimulgus atripennis
Jerdon, 1845

തെക്കേഇന്ത്യയിലും ശ്രീലങ്കയിലും കാണുന്ന രാച്ചൌങ്ങന്റെ[2] [3][4][5] ഇംഗ്ലീഷിലെ പേര് Jerdon's Nightjar എന്നും ശാസ്ത്രീയ നാമം Caprimulgus atripennis എന്നുമാണ്. തോമസ്. സി. ജെർഡോൺ എന്ന പ്രകൃതിസ്നേഹിയുടെ ഓർമ്മക്കായാണ് ഈ പേരിട്ടത്. [6] ഇദ്ദേഹമാണ് 1845ൽ ഈ പക്ഷിയെ പറ്റി ആദ്യമായി വിവരിച്ചത്.

വിവരണം

[തിരുത്തുക]

26 സെ.മീ നീളം. വാലുകളിൽ വരകളുണ്ട്. കഴുത്തിന്റെ പുറകുവശത്തിനും ചിറകുകളിലെ വരകൾക്കും തവിട്ടു നിറമാണ്. പൂവന് ചിറകുകളിൽ വെളുത്ത അടയാളമുണ്ട്. [7] ശ്രീലങ്കയിൽ കാണുന്നവ കുറച്ച് ചെറുതും ഇരുണ്ടതുമാണ്. [8]

വിതരണം

[തിരുത്തുക]

കുറ്റിക്കാടുകളിലും കൃഷിയിടങ്ങളുലും കാണുന്നു. പകൽ നിലത്ത് വിശ്രമിക്കുന്നു. മണ്ണിന്റെ നിറമായതിനാൾ കണ്ടുപിടിക്കുക എളുപ്പമല്ല. സന്ധ്യക്ക് ഇരതേടാൻ ഇറങ്ങുന്നത്. [7] നിശാശലഭങ്ങളാണ് പ്രധാന ഭക്ഷണം.[7]

പ്രജനനം

[തിരുത്തുക]

ഭാരതത്തിൽ ഇവ മുട്ടയിടുന്നത് മാർച്ച് മുതൽ ജൂലായി വരെയാണ്. ശ്രീലങ്കയിൽ ഫെബ്രുവരി മുതൽ മെയ് വരെയും. ഇവ കൂട് ഉണ്ടാക്കാറില്ല. തറയിൽ മുട്ടയിട്ട് അടയിരിക്കുകയാണ് പതിവ്.[7] വിരിഞ്ഞ ഉടനെ കുഞ്ഞുങ്ങൾ ഇലകൾക്കിടയിൽ ഒളീക്കും.

അവലംബം

[തിരുത്തുക]
  • Cleere, Nigel (2002): The original citation of Jerdon's Nightjar Caprimulgus atripennis (Caprimulgidae). Forktail 18: 147. PDF fulltext Archived 2008-10-11 at the Wayback Machine.
  • Grimmett, Richard; Inskipp, Carol, Inskipp, Tim & Byers, Clive (1999): Birds of India, Pakistan, Nepal, Bangladesh, Bhutan, Sri Lanka, and the Maldives. Princeton University Press, Princeton, N.J.. ISBN 0-691-04910-6
  1. BirdLife International (2012). "Caprimulgus atripennis". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. Retrieved 26 November 2013. {{cite web}}: Cite has empty unknown parameters: |last-author-amp= and |authors= (help); Invalid |ref=harv (help)
  2. J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
  3. "eBird India- Kerala". eBird.org. Cornell Lab of Ornithology. Retrieved 24 സെപ്റ്റംബർ 2017.
  4. കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. pp. 485–486. ISBN 978-81-7690-251-9. {{cite book}}: |access-date= requires |url= (help)
  5. Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS. {{cite book}}: |access-date= requires |url= (help); no-break space character in |title= at position 52 (help)
  6. Beolens, Bo (2003). Whose Bird? Men and Women Commemorated in the Common Names of Birds. London: Christopher Helm. p. 180-181. {{cite book}}: Unknown parameter |coauthors= ignored (|author= suggested) (help)
  7. 7.0 7.1 7.2 7.3 Grimmett et al. (1999)
  8. Rasmussen PC & JC Anderton (2005). Birds of South Asia. The Ripley Guide. Volume 2. Washington DC and Barcelona: Smithsonian Institution and Lynx Edicions. p. 254.
"https://ml.wikipedia.org/w/index.php?title=രാച്ചൗങ്ങൻ&oldid=3778760" എന്ന താളിൽനിന്ന് ശേഖരിച്ചത്