രശ്മിക മന്ദണ്ണ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
രഷ്‌മിക മന്ദന
Rashmika Mandanna PYTV press meet.jpg
ജനനം (1996-04-05) 5 ഏപ്രിൽ 1996  (25 വയസ്സ്)[1]
വിരജ്പെട്ട്, കർണാടകം, ഇന്ത്യ
തൊഴിൽനടി, മോഡൽ
സജീവ കാലം2016–മുതൽ

രശ്മിക മന്ദന ഇന്ത്യൻ ചലച്ചിത്ര നടിയും മോഡലുമാണ് പ്രധാനമായും കന്നഡ സിനിമയിലും തെലുങ്ക് സിനിമയിലും അഭിനയിക്കുന്നു.

1996 ഏപ്രിൽ 5 ന്‌ കർണാടകയിലെ കുടക്‌ ജില്ലയിലെ വിരാജ്‌പേട്ടിൽ സുമൻ , മദൻ മന്ദാന ദമ്പതികളുടെ മകൾ ആയി ജനിച്ചു. . കൂർഗ്ഗ്‌ പബ്ലിക്‌ സ്കൂളിൽ ആയിരുന്നു സ്കൂൾ പഠനം . മൈസൂർ ഇൻസ്റ്റിറ്റിയൂട്ട്‌ ഓഫ്‌ കോമേഴ്സ്‌ ആന്റ്‌ ആട്സിൽ നിന്ന് ജേർണ്ണലിസം. , സൈക്കോളജി ..ഇംഗ്ലീഷ്‌ ലിറ്ററേച്ചർ എന്നിവയിൽ ബിരുദം നേടി

പിന്നീീട്‌ മോഡലിംഗിലൂടെ രംഗത്ത്‌ വന്ന രശ്മിക. 2016 ൽ കന്നഡ ചിത്രം 'കിറിക്‌ പാർട്ടി'യിലൂടെ അഭിനയ രംഗത്ത്‌ എത്തി .2017 ൽ അഞ്ജലി പുത്ര , ചമക്‌ എന്നിവയിൽ നായികയായി. ചിത്രങ്ങൾ എല്ലാം സൂപ്പർ ഹിറ്റുകൾ ആയിരുന്നു2018 ൽ ചലൊ , ഗീതാ ഗോവിന്ദം എന്നിവയിൽ നായികയായി 2019 ൽ യജമാന , ഡിയർ കോമ്രേഡ്‌ എന്നിവയിൽ നായികയായി 2020 ൽ സരിലേരു നീക്കവാരു, ഭീഷ്ണ എന്നീ ചിത്രങ്ങൾ പുറത്തിറങ്ങി. കന്നഡ , തെലുഗു ഫിലിം ഇൻഡസ്ട്രിയിൽ നിലവിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നായികയാൺ രശ്മിക മന്ദാന . 2017 ൽ നടൻ രക്ഷിത്‌ ഷെട്ടിയെ. വിവാഹം കഴിച്ചെങ്കിലും 2018 ൽ വേർപിരിഞ്ഞു[2][3] [4]

അഭിനയിച്ച ചിത്രങ്ങൾ[തിരുത്തുക]

Key
Films that have not yet been released ഇങ്ങനെ അടയാളപ്പെടുത്തിയവ റിലീസ് ആവാത്ത ചിത്രങ്ങൾ ആണ്
Year Title Role Director Language Notes Ref.
2016 കിർക്ക് പാർട്ടി സാൻവി ജോസഫ് റിഷാബ് ഷെട്ടി കന്നഡ [5]
2017 അഞ്ജനി പുത്ര ഗീത ഹർഷ [6]
ചമക് കുഷി സുനി [7]
2018 ചലോ എൽ. കാർത്തിക വെങ്കി കുടുമുല തെലുങ്ക് [8]
ഗീത ഗോവിന്ദം ഗീത പരശുരാം [8]
ദേവദാസ് ഇൻസ്പെക്ടർ പൂജ ശ്രീറാം ആദിത്യ [9]
2019 YajamanaFilms that have not yet been released TBA പൊൻ കുമാരൻ കന്നഡ Post-production [10]
PogaruFilms that have not yet been released TBA നന്ദ കിഷോർ Filming [11]
ഡിയർ കോമ്രേഡ്Films that have not yet been released TBA ഭാരത് കമ്മ തെലുങ്ക് Filming [12]

അവലംബം[തിരുത്തുക]

 1. "Rashmika Mandanna: Movies, Photos, Videos, News & Biography - eTimes".
 2. "A reel Virajpet beauty". Deccanchronicle.com. ശേഖരിച്ചത് 2017-01-22.
 3. "The Belageddu song from Kirik Party had you dubbed as the 'Karnataka Crush'. Your reaction to that?". timesofindia.
 4. "List of Top 10 Highest Paid Kannada Actresses". filmybyte.com.
 5. "Rashmika Mandanna: Meet Saanvi, the hottie from Kirik Party". The Times of India. 24 December 2016. ശേഖരിച്ചത് 22 January 2017.
 6. "'Rakshith and I will be working together'". Deccan Herald (ഭാഷ: ഇംഗ്ലീഷ്). 26 November 2017. ശേഖരിച്ചത് 1 August 2018.
 7. "Rashmika Mandanna all set to Chamak". Deccan Chronicle (ഭാഷ: ഇംഗ്ലീഷ്). 20 December 2017. ശേഖരിച്ചത് 1 August 2018.
 8. 8.0 8.1 "Rashmika Mandanna on Dear Comrade, Geetha Govindam: Working with contemporaries allows you to be expressive". Firstpost. 22 July 2018. ശേഖരിച്ചത് 1 August 2018.
 9. "Nagaruna and Nani-starrer Devadasu gets a release date". The Times of India. ശേഖരിച്ചത് 1 August 2018.
 10. "Shoot of Darshan's Yajamana to wrap up today". The Times of India. ശേഖരിച്ചത് 1 August 2018.
 11. https://www.newindianexpress.com/entertainment/kannada/2018/nov/05/rashmika-mandanna-checks-into-dhruva-sarja-starrer-pogaru-1894325.amp
 12. "Vijay Deverakonda's next Dear Comrade rolls out". Deccan Chronicle (ഭാഷ: ഇംഗ്ലീഷ്). 3 July 2018. ശേഖരിച്ചത് 1 August 2018.
"https://ml.wikipedia.org/w/index.php?title=രശ്മിക_മന്ദണ്ണ&oldid=3507589" എന്ന താളിൽനിന്ന് ശേഖരിച്ചത്