ഡിയർ കോമ്രേഡ്
ദൃശ്യരൂപം
ഡിയർ കോമ്രേഡ് | |
---|---|
സംവിധാനം | ഭരത് കാമ്മ |
നിർമ്മാണം | യഷ് രങ്കിനെനി |
അഭിനേതാക്കൾ | വിജയ് ദേവരകൊണ്ട രാഷ്മിക മന്ദാന |
സംഗീതം | ജസ്റ്റിൻ പ്രഭാകരൻ |
ഛായാഗ്രഹണം | സുജിത് സാരങ്ക് |
സ്റ്റുഡിയോ | മൈത്രി മൂവി മേകേഴ്‌സ് |
റിലീസിങ് തീയതി | ജൂലായ് 27 2019 |
രാജ്യം | ഇന്ത്യ |
ഭാഷ | തെലുങ്ക്, തമിഴ് ഹിന്ദി മലയാളം |
ഡിയർ കോമ്രേഡ് ഇന്ത്യൻ പ്രണയ രാഷ്ട്രീയ ആക്ഷൻ ചിത്രമാണ് .ഭരത് കാമ്മ തിരക്കഥയും സംവിധാനവും ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് മൈത്രി മൂവി മേകേഴ്‌സിന്റെ ബാനറിൽ യഷ് രങ്കിനെനിയാണ്.വിജയ് ദേവരകൊണ്ട,രഷ്‌മിക മന്ദാന,ശ്രുതി രാമചന്ദ്രൻ എന്നി പ്രധാന വേഷങ്ങളിൽവേഷങ്ങളിൽ.[1]
അഭിനേതാക്കൾ
[തിരുത്തുക]- വിജയ് ദേവരകൊണ്ട
- രഷ്‌മിക മന്ദാന
- ശ്രുതി രാമചന്ദ്രൻ
അവലംബം
[തിരുത്തുക]- ↑ BookMyShow. "Dear Comrade Movie (2019) | Reviews, Cast & Release Date in". BookMyShow (in ഇംഗ്ലീഷ്). Retrieved 2019-01-31.