രജനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
രജനി
കർത്താവ്ബങ്കിം ചന്ദ്ര ചാറ്റർജി
യഥാർത്ഥ പേര്রজনী
രാജ്യംഇന്ത്യ
ഭാഷബംഗാളി
സാഹിത്യവിഭാഗംനോവൽ
പ്രസിദ്ധീകരിച്ച തിയതി
1877
ഏടുകൾ110
ISBN1981903925

ബങ്കിം ചന്ദ്ര ചാറ്റർജി എഴുതിയ ഒരു ബംഗാളി നോവലാണ് രജനി. 1877ൽ പുറത്തിറങ്ങിയ ഇത് ഒരു അന്ധയായ പൂക്കച്ചവടക്കാരി പെൺകുട്ടിയും സചീന്ദ്ര, അമരനാഥ് എന്നിവരും തമ്മിലുള്ള ബന്ധങ്ങളാണ് ഇതിവൃത്തമാക്കുന്നത്. 1978ൽ ഇതേ പേരിൽ ചലച്ചിത്രമാക്കപ്പെട്ടിട്ടുണ്ട്.

"https://ml.wikipedia.org/w/index.php?title=രജനി&oldid=3259148" എന്ന താളിൽനിന്ന് ശേഖരിച്ചത്